പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.(നിയമാവര്‍ത്തനം 8:5)|Know then in your heart that, as a man disciplines his son, the LORD your God disciplines you. (Deuteronomy 8:5)
ദൈവത്തിൻറെ ശിക്ഷണം സ്നേഹത്തിൻറെ ശിക്ഷണമാണ്. ദൈവം നമ്മളെ സ്നേഹിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവാണ്. ഭൂമിയിലുള്ള പിതാവ് മക്കൾ തെറ്റ് ചെയ്യുമ്പോൾ, നേർവഴിക്ക് നടത്തുവാൻ ശിക്ഷിക്കുന്നു അതുപോലെ നാം പാപത്തിന്റെ വഴിയിലോ നിത്യജീവന്റെ അവകാശത്തിന് എതിരായി പ്രവർത്തിക്കുമ്പോഴൊക്കെ നമ്മെ നേർവഴിക്കു നടത്തുവാൻ…