നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക(ഹോസിയാ 14:1)|ദൈവത്തിലേക്ക് അടുക്കുക എന്നുവച്ചാൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും ദൈവസന്നിധിയിലേക്ക് ഹൃദയവും മനസും ഉയർത്തി ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക എന്നതാണ്.
”Return, to the Lord your God, (Hosea 14:1) തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു.…