കര്‍ത്താവേ, ഞാന്‍ ഒരിക്കലും എന്നെ മലിനപ്പെടുത്തിയിട്ടില്ല. (എസെക്കിയേൽ 4:14)|ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ മലിനപ്പെടുത്തിയ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം
God! Behold, I have never defiled myself. (Ezekiel 4:14) ഇന്നത്തെ ലോകത്തിൽ എത്ര പേർക്ക് പറയാൻ സാധിക്കും കർത്താവെ ഞാൻ എന്നെ മലിനപ്പെടുത്തിയില്ല എന്ന്. ഇന്നത്തെ ലോകത്തിൽ ആർക്കും തന്നെ പൂർണ്ണമായി മലിനപ്പെടാതെ ജീവിയ്ക്കാൻ സാധിക്കുകയില്ല എന്നാൽ ദൈവത്തിന്റെ…