Category: ” ടച്ച് ഓഫ് ലവ് ”

എന്റെ ഭാര്യയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്നതിൽ എന്ത് വൃത്തികേടാണുള്ളത്? എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.|ചേർത്തുപിടിക്കാം,ചുംബിക്കാം

ചേർത്തുപിടിക്കാം,ചുംബിക്കാം നാലുവർഷം മുമ്പ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ എഫ്.ബി.യിൽ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്മിതയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ഒരു കൂട്ടുകാരിയുടെ വിളി രാവിലേ എത്തി,നീ ആ ഫോട്ടോ പെട്ടെന്ന് ഡിലിറ്റ് ചെയ്യണം… …സ്മിത ഒരു ടീച്ചറല്ലേ,നീ പത്രപ്രവർത്തകനും…ഇത്തരം വൃത്തികെട്ട…

പാലാ രൂപത 82 വീടുകളുമായി കൂട്ടിക്കൽ മിഷൻ

പാല രൂപത കൂട്ടീക്കല്‍ മിഷന്‍ പ്രകൃതി ക്ഷോഭംമൂലം വീടും സ്ത്ഥലവും ജീവനോപാധികളും നഷ്ടപെട്ടവര്‍ക്ക് സഹായ ഹസ്തമായി പാല രൂപത ആവിഷ്ക്കരിച്ച കൂട്ടീക്കല്‍ മിഷന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും , രാജു സ്ക്കറിയ പൊട്ടന്‍കുളം ദാനമായി നല്‍കിയ…

ഒരു പേരിൽ എന്തിരിക്കുന്നു? Psychology of names | Rev Dr Vincent Variath

ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ കുടുംബജീവിതം സന്തോഷകരമാക്കാം. |മറക്കുന്നത് കുടുംബജീവിതത്തിനു ഗുണമാകുന്നത് എപ്പോൾ ?

ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്

പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ വെള്ളിവെളിച്ചം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരം ആയിരുന്നു സഹന പൂക്കൾ ധ്യാനം.

സഹനപ്പൂക്കളോട് ചേർന്ന് ജെറുസലേം ധ്യാനകേന്ദ്രം വിശുദ്ധ അമ്മത്രേസ്യയ്ക്കു ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു പ്രവർത്തനനിരതമായ ആത്മാക്കളെക്കാൾ എനിക്കിഷ്ടം സഹിക്കുന്ന ആത്മാക്കളെയാണ്. സഹിക്കുന്ന ആത്മാക്കൾ പ്രവർത്തിക്കുന്ന ആത്മാക്കളെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ജെറുസലേം ധ്യാനകേന്ദ്രത്തിൽ , ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി…

പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ.

പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. നമ്മുടെ മക്കളെ വിമർശിക്കാൻ ധൈര്യപ്പെടുന്നവർ നമ്മോടു കൂടുതൽ സ്നേഹമുള്ളവരായിരിക്കാനാണ് കൂടുതൽ സാധ്യത.മക്കളുടെ പ്രീതി നേടാൻ അവരെ നിഷ്ക്കരുണം വലിച്ചു കീറുന്നത് മണ്ടത്തരമാണ്. കാരണം, തിരുത്തുന്നവരെ തിരിഞ്ഞു കൊത്തിയാൽ മേലില്‍ ആരും അങ്ങനെയൊരു തിരുത്ത്…

ആംബുലന്‍സുകള്‍ |കൂകലിന്റെ മറവിലെ നിശ്ശബ്ദതയില്‍ ആരുടെയോ പ്രാണന്‍ പുകഞ്ഞടങ്ങുകയാണ്!

ആംബുലന്‍സുകള്‍ കടന്നു പോകുമ്പോഴൊക്കെ അതിനുള്ളിലിരിക്കുന്നവരെ ഒരു നിമിഷം ഓര്‍മിച്ചു പ്രാര്‍ത്ഥിക്കണമെന്ന വെളിച്ചം തന്നത് സുനിതയാണ്. ഒരു പാട് ആംബുലന്‍സുകള്‍ വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോകുന്നതിനാല്‍ അതൊരു ശീലമായിക്കഴിഞ്ഞിരുന്നതു കൊണ്ട് എന്റെ ചിന്തയിലേക്ക് ഇത്തരമൊരു കാഴ്ചപ്പാട് വന്നതു പോലുമില്ലായിരുന്നു. ആബുലന്‍സിനകത്ത് എന്തൊക്കെയാവാം…

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം