Category: കരുതൽ

Mar_George_Cardinal_Alencherry 2

നമ്മുടെ പ്രദേശത്തെ ഭിന്നശേഷി സഹോദരങ്ങളെ കണ്ടെത്താം ,അവരോടൊപ്പം സമയം ചിലവഴിക്കാം

ഭിന്നശേഷിക്കാരുടെ അവസ്ഥ , ആവശ്യങ്ങൾ , ആഗ്രഹങ്ങൾ ,അവരുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ സമൂഹം അറിയണം ,പരിഹരിക്കണം .പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രതേകം പരിഗണിക്കുന്ന മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പാലാരിവട്ടത്തുനാല് വര്ഷം മുമ്പ് വന്നതിൻെറ വാർത്ത ,ഫേസ്ബുക്…

എളിമയെന്ന പരമപുണ്യം

തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…

തിന്നു മരിക്കുന്ന മലയാളി!

വീട്ടിലെ ഊണ്, മീൻ കറിചെറുകടികൾ അഞ്ചു രൂപ മാത്രംചട്ടി ചോറ്ബിരിയാണിപോത്തും കാല്ഷാപ്പിലെ കറിബിരിയാണിഅൽ ഫാംകുഴിമന്തിബ്രോസ്റ്റഡ് ചിക്കൻഫ്രൈഡ് ചിക്കൻ കേരളത്തിൽ യാത്ര ചെയ്യുന്പോൾ കാണുന്ന ബോർഡുകളാണ്.. .മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ…

രണ്ടു മണിക്കൂർ പ്രാർത്ഥിക്കാൻ വന്നവർ

രണ്ടു മണിക്കൂർ നേരത്തേക്ക്നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്‌. അവരുടെ മുഖഭാവം കണ്ടപ്പോൾപ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽചാപ്പൽ തുറന്നുകൊടുത്തു.അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.…

ആർദ്രത ആഘോഷമാകേണ്ട നവവത്സരം

കുളിക്കുന്നതിനു ചൂടാക്കുന്ന വെള്ളം പോലെയാണ് കഥകളും ചരിത്രവും. നിന്റെ ശരീരത്തിനും അഗ്നിക്കും ഇടയിൽ അത് സന്ദേശങ്ങളെ പരുവപ്പെടുത്തുന്നു. എന്നിട്ടത് നിന്നിലേക്ക് ഒഴുകുന്നു. നിന്നെ ശുദ്ധീകരിക്കുന്നു. റൂമിയുടെ ചിന്താശകലമാണിത്. കഴിഞ്ഞതെല്ലാം കഥകളാകുകയാണ്. ചൊല്ലികൊടുത്താലും രേഖപ്പെടുത്തിയാലും കഴിഞ്ഞു പോയ ദിനരാത്രങ്ങളിലെ അനുഭവങ്ങളും സംഭവങ്ങളുമെല്ലാം കഥനമായാണ്…

അമ്മ എൻ്റെ കരം പിടിയ്ക്കുമോ?

അമ്മ എൻ്റെ കരം പിടിയ്ക്കുമോ? അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾവിൽക്കുന്ന സ്ഥലത്ത്കരഞ്ഞു നിൽക്കുന്ന ഉണ്ണിയെഅമ്മ…

അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്‌ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്.. ‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു . കൊച്ചി∙ എറണാകുളം ചേലാമറ്റത്ത്…