ഇന്ന് എൻെറ പൗരോഹിത്യസ്വീകരണവാർഷികം ആണ്. -ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.
ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!Music: Sabu ArakuzhaOrchestration: Pradesh ThodupuzhaSinger: Abhijith KollamVideo: Emmanuel Georgeവി.കുർബാനയാണ് നമ്മുടെ ഓരോ വർഷത്തിന്റെയും…