പാവങ്ങളുടെ ഇടയനായ സുക്കോളച്ചന്റെ ഓർമ്മ ദിനമാണിന്ന്.
ഇറ്റലിയിൽ ജുസപ്പെ, ബർബെര ദമ്പതികളുടെ പുത്രനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു സുക്കോളച്ചന്റെ ജനനം. സുക്കോൾ കുടുംബത്തിൽ പിറന്ന ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തിൽ തന്നെ മരണമടഞ്ഞിരുന്നതിനാൽ അതീവ ദുഖിതരായിരുന്ന മാതാപിതാക്കൾ ഈ ദമ്പതികൾ തങ്ങൾക്ക് മൂന്നാമതു പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ദൈവത്തിനായി നൽകാൻ…