അച്ചന്മാരായാലും മെത്രന്മാരായാലും ആരും സ്വർഗത്തിൽ നിന്ന് നൂലിൽ കെട്ടിയിറക്കപ്പെട്ടവരല്ല. കുടുംബങ്ങളിൽ ജീവിച്ചവർ, കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിൽ കണ്ടവരാണ്.!!
1. കുട്ടികൾ എത്ര വേണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കുന്നത്. 2. ഇത്ര കുട്ടികൾ വേണമെന്ന് കാത്തോലിക്ക സഭായോ സഭയിലെ ഏതെങ്കിലും മെത്രാനോ വൈദികനോ നിഷ്കര്ഷിക്കുന്നില്ല, നിർദേശിക്കുന്നില്ല (വരികൾക്കിടയിൽ അർഥം ആരോപിക്കാതിരിക്കുക). 3. പ്രസവിക്കുമ്പോൾ അമ്മ അനുഭവിക്കുന്ന വേദനകൾ അവക്കും അവർ ആരോടെല്ലാം പറയുന്നുവോ…