കോവിഡ് പ്രതിരോധമരുന്ന് എല്ലാവർക്കും ലഭ്യമാക്കാൻ വത്തിക്കാനിലെ ജീവന് വേണ്ടിയുള്ള പൊന്തിഫികൽ_അക്കാദമി 20 ഇന മാർഗ്ഗരേഖകൾ പുറത്തിറക്കി.
ലോകം മുഴുവൻ വ്യാപിച്ച കോവിഡ് സാഹചര്യത്തിൽ, ലോകം മുഴുവനുമുള്ള എല്ലാവർക്കും വിവേചനങ്ങൾ ഇല്ലാതെ പ്രതിരോധ മരുന്ന് എത്തിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആയിട്ടാണ് ഈ മാർഗരേഖ വത്തിക്കാൻ നൽകിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർമാണ കാലഘട്ടം മുതൽക്ക് തന്നെ മാനുഷിക…