ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…
ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്…. .എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട്…
തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള പരമാവധി പ്രായം ആദ്യം 75 വയസ് ആയി നിശ്ചയിക്കുക. 80 കഴിഞ്ഞവര്‍ പൊതു പദവികളില്‍ നിന്നു വിരമിക്കുകയും ചെയ്യട്ടെ.
തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനുള്ള പരമാവധി പ്രായം ആദ്യം 75 വയസ് ആയി നിശ്ചയിക്കുക. 80 കഴിഞ്ഞവര്‍ പൊതു പദവികളില്‍ നിന്നു വിരമിക്കുകയും ചെയ്യട്ടെ. ആദ്യപടിയായി ഇതെങ്കിലും നടപ്പാക്കാന്‍ നിയമനിര്‍മാണം ആവശ്യമാണ്. ഭരണനിര്‍വഹണത്തില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കണം.ഇനിയുള്ള കാലത്ത് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത…
നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹികമായും സാമ്പത്തികമായും…
സിബിഗിരിയെ കോട്ട കെട്ടി കാത്തകോട്ടയിലച്ചന് പടിയിറങ്ങുന്നു
ഞാന്‍ ഈ ഇടവകക്കാരനല്ല. പക്ഷേ, ഈ ഇടവകയില്‍ നിന്നും ആത്മീയമായ അനുഗ്രഹം വാനോളം സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ ഈ വൈദികന്റെ സുഹൃത്തല്ല. പക്ഷേ, ഈ വൈദികന് എന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ഈ വൈദികനുമായി ഏറെ സമയം ചെലവഴിച്ചിട്ടില്ല. പക്ഷേ, ഈ ഹൃദയത്തില്‍ ഞാനും…
ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ്. -മുഖ്യ മന്ത്രി
സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം. ‘ആധുനിക ജനാധിപത്യ ഇന്ത്യ’ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത്, അവ സംരക്ഷിക്കാൻ ഗാന്ധിജി…
“ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്…”
വല്ല്യമ്മയുടെ പ്രായമുള്ള ഒരു സന്യാസിനി കൊച്ചു മകൻ്റെ പ്രായമുള്ള ഒരു യുവാവിനെ ഒന്ന് ആലിംഗനം ചെയ്താൽ അതിലും കാമവികാരം കാണുന്ന വികല മനസ്സ്കരോട് പറയാനുള്ളത് ഒന്നുമാത്രം… നിങ്ങൾ സ്ത്രീകളെ കാണുന്ന അതേ മനോഭാവത്തോടെയാണ് ക്രൈസ്തവ സന്യാസിനികൾ പുരുഷന്മാരെ കാണുന്നതെന്ന് ചിന്തിക്കരുത്… “ഹൃദയത്തിൻ്റെ…
ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.-മുഖ്യമന്ത്രി
ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദർശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വഭരണകൂടത്തിനു കീഴിൽ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങൾ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നിൽ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്ന്. നൂറു കണക്കിനു…
നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധം: ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം…