നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ 75) അന്തരിച്ചു |പ്രൊ ലൈഫ് നേതാവ് ശ്രീ മാർട്ടിൻ ന്യൂനസിൻെറ പിതാവാണ് |മൃതസംസ്കാരം നാളെ
✝️ ദൈവത്തിനു സ്തുതി 🌹പ്രിയപ്പെട്ടവരേ, ✝️ നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ) 75 വയസ് ഇന്നു രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. മക്കൾ – ജോസഫ് ജെൻസൺ , മാർട്ടിൻ ജെയ്ബിൻ ,…