Month: May 2024

22,000 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ ‘അഡ്വക്കേറ്റ്സ് ഫോർ ലൈഫ്’

ന്യൂയോര്‍ക്ക്: ഇരുപത്തിരണ്ടായിരത്തോളം ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് പ്രോലൈഫ് സംഘടന. ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാൻഡ് പേരെന്റ്ഹുഡിൻറെ റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബർ 1നും 2022 സെപ്റ്റംബർ 30നും ഇടയിൽ 392,715…

ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി – സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി

തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ്…

“ഏതൊരു സങ്കീർണ്ണ പ്രശ്നത്തിനുംതികഞ്ഞ സമചിത്തതയോടെ പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വൈഭവംഫാദർ ജോസ് അലക്സ് അച്ചനിൽ നിന്നും പഠിക്കേണ്ടതാണ്.”

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഫാദർ ജോസ് അലക്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം നേടിയിട്ട് അര നൂറ്റാണ്ടായി.ഐ. ആർ. ഡി ടാറ്റയിൽ നിന്നാണ് അത് സ്വീകരിച്ചത്. അമ്പത് വർഷം മുമ്പ് ജൂൺ അഞ്ചിന്. രാജഗിരി ഓഫ്…

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം |കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക്‌ നിയമനടപടികൾ സ്വീകരിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കൊച്ചുകുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന് മുമ്പിലേക്ക്‌ എറിഞ്ഞതിൽ മനുഷ്യസ്നേഹികൾ ദുഃഖിക്കുന്നു.…

പ്രൊട്ടസ്റ്റൻ്റ് സഭകളിലെ ഏറ്റവും വലിയ സഭയായ ആംഗ്ലിക്കൻ സഭയുടെ തലവനും കാൻ്റർബറി ആർച്ച് ബിഷപ്പുമായ റവ ഡോ ജസ്റ്റിൻ വിൽബി ഒരു സംഘം ആംഗ്ലിക്കൻ ബിഷപ്പുമാരുമൊത്തു മേയ് 2ന് റോമിൽ മാർപാപ്പയെ സന്ദർശിച്ചു.

പ്രൊട്ടസ്റ്റൻ്റ് സഭകളിലെ ഏറ്റവും വലിയ സഭയായ ആംഗ്ലിക്കൻ സഭയുടെ തലവനും കാൻ്റർബറി ആർച്ച് ബിഷപ്പുമായ റവ ഡോ ജസ്റ്റിൻ വിൽബി ഒരു സംഘം ആംഗ്ലിക്കൻ ബിഷപ്പുമാരുമൊത്തു മേയ് 2ന് റോമിൽ മാർപാപ്പയെ സന്ദർശിച്ചു. “ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന് മാത്രമേ അകന്നു കഴിയുന്ന…

വിശുദ്ധിയുടെ വഴികൾ |𝗣𝗮𝘁𝗵 𝘁𝗼 𝘀𝗮𝗶𝗻𝘁𝗵𝗼𝗼𝗱| 𝗙𝗿. 𝗧𝗵𝗼𝗺𝗮𝘀 𝗔𝗱𝗼𝗽𝗽𝗶𝗹𝗹𝗶𝗹

മെയ് മാസം എങ്ങനെ മരിയൻ മാസം ആയി ?

“കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈ ലോകമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ.” വിശുദ്ധ തോമസ് അക്വീനാസ് പരിശുദ്ധ പരിശുദ്ധ അമ്മയെപ്പറ്റി പറഞ്ഞ വാക്കുകളാണിവ . തീർത്ഥാടകയായ സഭ സവിശഷമായ രീതിയിൽ കന്യകാമറിയത്തെ ഓർക്കുന്ന മാസമാണ് മെയ്…

സംസാര-കേൾവി വെല്ലുവിളി നേരിടുന്നവരുടെ ഇടയിൽനിന്നും ഭാരത കത്തോലിക്ക സഭയിൽ ആദ്യമായി ഒരു വൈദികൻ|തത്സമയം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

❤️ ഡീ. ജോസഫ് തേർമഠം (02-05-2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന്) അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴ്ത്ത് പിതാവിൽനിന്നും തൃശ്ശൂർ പുത്തൻപളളിയിൽവച്ച് തിരുപ്പട്ടം സ്വീകരിക്കുന്നു.❤️ 📌 ഈ അപൂർവ്വമായ തിരുപ്പട്ട സ്വീകരണവും പ്രഥമദിവ്യബലിയർപ്പണവും🔴 മീഡിയ കത്തോലിക്കയിൽ തത്സമയം🔴 തത്സമയം കാണാൻ ഈ ലിങ്കിൽ…

കുടുംബ ജീവിത വിളിക്കു വേണ്ടിയുള്ള പരിശീലനം വിശ്വാസ പരിശീലനത്തിന്റെ ഭാഗമാക്കണം

ഒരു പ്രവാസരൂപതയിൽ വലിയ മെത്രാനും കൊച്ചുമെത്രാനും തമ്മിൽ കൗതുകകരമായ ഒരു സംഭാഷണം നടന്നു. ‘രൂപതയിലെ കുടുംബങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ, കേരളത്തിലെ അത്ര ദൈവ വിളികൾ ഉണ്ടാകുന്നില്ല’ എന്ന് കൊച്ചു മെത്രാൻ സ്വാഭാവികമായ ഒരു ആശങ്ക പ്രകടിപ്പിച്ചു. അതിനോടുള്ള വലിയ മെത്രാന്റെ…

സമുദായബോധവും വർഗീയതയും ഒന്നല്ല, രണ്ടാണ്.

. കേരള ക്രൈസ്തവസഭയിൽ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സമുദായബോധവും വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതേക്കുറിച്ച് പ്രഥമമായി പറയാനുള്ളത് ഇവ രണ്ടും ഒന്നല്ല, മറിച്ച് രണ്ടാണെന്നാണ്. കാരണം ഇന്ന് പലരും സമുദായ ബോധത്തെയും വർഗീയതയെയും ഒന്നായി കാണുന്നവരാണ്! വർഗീയതയിലൂടെ സമുദായ…