Month: May 2024

2025 ലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി | വത്തിക്കാനിലെ വി. പത്രോസ് ശ്ലീഹയുടെ ബസിലിക്കയിൽ വച്ച് ജൂബിലി ബൂള പ്രഖ്യാപിച്ചു.

തിരുസഭയിൽ ജൂബിലി വർഷത്തിന് ആരംഭം കുറിക്കുന്നു എന്നതിൻ്റെ ഭാഗമാണ് പാപ്പമാർ പൊന്തിഫിക്കൽ ബൂള വായിച്ച് പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ പ്രത്യാശ നിരാശരാക്കുന്നില്ല (5:5) എന്ന തിരുവചനമാണ് ഈ ജൂബിലിയുടെ ബൂളക്ക് നൽകിയിരിക്കുന്ന പേര്. ഒരു…

ജോൺ പോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ

ഇന്നു ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 104 ജന്മദിനം. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺ പോൾ പാപ്പ “John Paul the Great.” എന്നു അഭിസംബോധന ചെയ്തിതിരുന്നു’ ഒരു…

ഇന്നത്തെ സീറോമലബാര്‍ സഭയെ നോക്കി മാര്‍പ്പാപ്പ പറഞ്ഞത്..കൃത്യമായ വ്യാഖ്യാനവുമായി | FR TOM OLIKKAROTT

Shekinah News

തിരുസഭയിലെ ഉത്തരീയ ഭക്തികൾ

നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട…

ഒരു പട്ടാളക്കാരനു സ്വർഗ്ഗ വാതിൽ തുറന്ന ജപമണികൾ

ആയിരത്തി എണ്ണൂറുകളിലാണ് സംഭവം. പാരീസ് നഗരത്തിൽ ഭർത്താവു മരിച്ച ഒരു സ്ത്രീയും കുഞ്ഞും താമസിച്ചിരുന്നു. വിധവയായ ആ സ്ത്രീയുടെ ഏക സന്തോഷവും അഭിമാനവും മകനായ ഹുബാൾഡ് ആയിരുന്നു. ദാരിദ്രവും കഠിനമായ ജോലിയും അവളെ നിത്യ രോഗിയാക്കി ഒരു ദിവസം മകനെ അടുത്തു…

ചെമ്പേരി ലൂര്‍ദ്മാതാ പള്ളി ഇനി ബസിലിക്ക

തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനാ ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇതോടെ സീറോ മലബാര്‍ സഭയിലെ അഞ്ചാമത്തെ ബസിലിക്കാപള്ളി ആയിരിക്കുകയാണ് ചെമ്പേരി. ഇന്ത്യയില്‍ ആകെ 32 ദേവാലയങ്ങള്‍ക്കാണ് ബസിലിക്കാ പദവിയുള്ളത്. 27 എണ്ണം ലത്തീന്‍ സഭയിലും…

27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു .

കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന…

ഭ്രുണഹത്യ അരുതേ :പ്രൊ ലൈഫ് | ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്|𝙇𝙤𝙫𝙚, 𝙧𝙚𝙨𝙥𝙚𝙘𝙩, 𝙖𝙣𝙙 𝙨𝙖𝙫𝙚 𝙩𝙝𝙚 𝘽𝙖𝙗𝙮 𝙞𝙣 𝙩𝙝𝙚 𝙬𝙤𝙢𝙗.

ഭ്രുണഹത്യ അരുതേ :പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങികാഞ്ഞിരപ്പള്ളി :ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവൻ സംരക്ഷണ സന്ദേശബോധവൽക്കരണം പ്രവർത്തനങ്ങൾക്ക് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തിൽ വളരുമ്പോഴും,…

വിശ്വാസം എന്ന പുണ്യത്തിൽ അനുസരണത്തിന് സ്ഥാനമില്ലേ?|”ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം”

സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ…

ദൈവത്തിൻറെ കോമാളികൾ|മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം…

നിങ്ങൾ വിട്ടുപോയത്