Month: March 2024

കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1:45)|ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം.

‭‭ ”Blessed is she who believed that there would be a fulfillment of what was spoken to her from the Lord. ‭‭(Luke‬ ‭1‬:‭45‬) ജീവിത്തിലെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് ലോകത്തിന്റെ മർമ്മപ്രധാന മേഖലയുടെ അമരത്ത്…

ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ|4 മക്കളുണ്ടെങ്കിൽ അനുഗ്രഹം|Bishop Tharayil |MAC TV

ഞാന്‍ നിന്നോട് എതിരിടുമ്പോള്‍ നിന്റെ ധൈര്യം നിലനില്‍ക്കുമോ? നിന്റെ കരങ്ങള്‍ ബലവത്തായിരിക്കുമോ? കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത് (എസെക്കിയേൽ 22:14)|. ദൈവത്തിനെതിരെ മൽസരിക്കാൻ തോന്നുന്ന സാത്താനിക ചിന്തകളിൽ നിന്നും ദൈവക്യപയാൽ അകന്നു നിൽക്കാൻ പ്രാർത്ഥിക്കാം.

”Can your courage endure, or can your hands be strong, in the days that I shall deal with you? I the Lord have spoken, ‭‭(Ezekiel‬ ‭22‬:‭14‬) ദൈവത്തെ എതിരിടാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്…

പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.|സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ!

മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ! പുരോഹിതൻ എങ്ങനെ രാജാവായി!?🔥🔥🔥 പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന…

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം.

ഭവനങ്ങളിലെ പെസഹാ ആചരണം : മാർത്തോമാ നസ്രാണികളുടെ തനത് പാരമ്പര്യം. പഴയ നിയമ പെസഹായും പുതിയ നിയമ പെസഹായും സമ്മേളിക്കുന്ന മാർത്തോമാ നസ്രാണികൾക്ക് മാത്രമുള്ള പെസഹാ ആചരണം. പെസഹാ അപ്പവും പാലും ഉണ്ടാക്കാൻ പുത്തൻ പാത്രങ്ങൾ ഉപയോഗിക്കുന്നു, തേങ്ങാവെള്ളം പുരമുകളിൽ ഒഴിക്കുന്നു,…

വിശുദ്ധവാര സങ്കീര്‍ത്തനസപര്യ|നയിക്കുന്നത്: റവ. ഡോ. ജോഷി മയ്യാറ്റില്‍

വിശുദ്ധവാര സങ്കീര്‍ത്തനസപര്യ പ്രിയ സുഹൃത്തേ,ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്ന് സ്‌നേഹാശംസകള്‍! ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ത്തനങ്ങളിലൂടെ ധ്യാനിക്കാൻ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുകയാണ്. വിശുദ്ധവാരത്തിലെ ഓശാനഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കുന്ന ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവിശേഷപ്രഘോഷണമേഖലയില്‍…

ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ …|ഡോ. സി. ആനി ഷീലയ്ക്കും പി.എസ്. മിഷൻ ആശുപത്രിക്കും സി.ടി.സി സന്യാസ സമൂഹത്തിനും ഹൃദ്യമായ അനുമോദനങ്ങൾ!

ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ … മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്.…

“വൈവിധ്യങ്ങളെവൈരുദ്ധ്യങ്ങളായി കാണരുത്”

ക്രൈസ്തവ സഭയുടെ അടിസ്ഥാന വിശ്വാസസംഹിതകളെ സംബന്ധിച്ച് വികലമായ പഠനങ്ങളോ ദുരുപദേശങ്ങളോ ഉയർന്ന സാഹചര്യങ്ങളില്‍ സഭയതിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. ഇതാണ് സൂന്നഹദോസുകളുടെ (ecumenical council) ചരിത്രത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. സഭയില്‍ വിശ്വാസ ഏകീകരണം (unity of faith) സാധ്യമാകണമെന്നും ദൈവപുത്രനെക്കുറിച്ചുള്ള…

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ…