Month: February 2024

നല്ല പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍.(എഫേസോസ് 6:8)|ഭൂമിയിൽ സമ്പത്ത് കൊണ്ട് മാത്രമല്ല സൽപ്രവർത്തി ചെയ്യാൻ സാധിക്കുന്നത്. സാന്ത്വനപ്പെടുത്തുന്ന വാക്കുകൊണ്ടും, കരുണ കൊണ്ടും, പുഞ്ചിരികൊണ്ടുപോലും സൽപ്രവർത്തിയ്ക്ക് ഉടമയാകുവാൻ സാധിക്കും.

You know that whatever good each one will do, the same will he receive from the Lord, whether he is servant or free.“ ‭‭(Ephesians‬ ‭6‬:‭8‬) നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ…

മരിച്ചവരുടെ ഓര്‍മ ദിവസങ്ങളില്‍ എന്തിനാണ് നസ്രാണികള്‍ ജീരകവും നെയ്യപ്പവും പഴവും വിളമ്പുന്നത്?

പരിശുദ്ധ അമ്മയ്ക്ക് എന്തെങ്കിലും മഹത്വം ഉണ്ടോ ?

പ്രവാചകന്മാരെപ്പോലെ ദൈവവുമായി നേരിട്ട് സംസാരിച്ചിരുന്ന വിശുദ്ധരെല്ലാം പരിശുദ്ധ ത്രീത്വം കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ അടുത്ത വ്യക്തിയായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയെ ആണെന്ന് കാണാം. മാലാഖമാരുടെ റാണി എന്നൊക്കെ അമ്മയെ വിളിക്കുമ്പോൾ അങ്ങനൊക്കെ പറയാനുള്ള മഹത്വം അമ്മയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരെയും കാണാറില്ലേ…

എന്റെ 50ാം പിറന്നാള്‍ ആഘോഷത്തിന്റെ വെളിച്ചത്തില്‍ എനിക്കൊരു കാര്യം ഓര്‍മ്മ വരുന്നു.

എന്റെ 50ാം പിറന്നാള്‍ ആഘോഷത്തിന്റെ വെളിച്ചത്തില്‍ എനിക്കൊരു കാര്യം ഓര്‍മ്മ വരുന്നു. ബൈബിളില്‍ പറഞ്ഞിട്ടുള്ളത് പോലെ ആകാശത്തിലെ പറവകളെ,വയലിലെ ലില്ലി കളെ നോക്കുക അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല,കളപ്പുരകളില്‍ ശേഖരിക്കുന്നില്ല എന്നിട്ടും സര്‍വശക്തനായവന്‍ അവയെ തീറ്റി പോറ്റുന്നു . അപ്പോള്‍ നമ്മെ ഏവരെയും…

കുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്ത‌ലേറ്റ്

കുഞ്ഞുങ്ങൾ കുടുംബത്തോടൊപ്പം കൊച്ചി:കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും (വളരുകയും )ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ വിധി.…

ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത.

ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത. ഒരടിമപ്പെണ്ണായിരുന്നപ്പോൾ ഉഴവുചാൽ കീറുന്ന പോലെ ക്രൂരമർദ്ദനത്താൽ തൻറെ ദേഹമെങ്ങും ചോര വരുത്തിയിരുന്നവരോട് അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു .അവൾ പറഞ്ഞതിങ്ങനെയായിരുന്നു, “എന്നെ കടത്തിക്കൊണ്ടുപോയ അടിമച്ചവടക്കാരെ, പീഡിപ്പിച്ചവരെപോലും ഞാൻ കണ്ടുമുട്ടിയാൽ, ഞാൻ…

ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്രയാണ് ജീവിതം .|NO U TURN SHORT FILM.

കുട്ടിക്കാലത്ത് അയല്പക്കത്തെ വീടുകളിലിരുന്ന് ആ ചെറിയ ബ്ലാക്ക് & വൈറ്റ് ടീവിയിൽ കണ്ടു തുടങ്ങിയപ്പോഴേ അസ്ഥിക്ക് പിടിച്ചതാണ് സിനിമയോടുള്ള പ്രണയം. നിന്റെ ഈ സിനിമ ഭ്രാന്തു എന്ന് തീരുന്നുവോ അന്നേ നീ നന്നാവൂ എന്ന് കുടുംബവും കൂട്ടക്കാരും പലകുറി അവർത്തിച്ചിട്ടും ഒരു…

നിങ്ങൾ വിട്ടുപോയത്