Month: February 2024

അഞ്ചാമത് ഫിയാത്ത് മിഷൻജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ)2024 ഏപ്രിൽ 10 മുതൽ 14 വരെതൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ.

തൃശൂർ .ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം എന്ന ഈ…

ദൈവം ആഗ്രഹിക്കുന്ന സഹനങ്ങളുടെ ആവശ്യം |നീതിക്കുവേണ്ടി സഹിക്കുമ്പോൾ ദൈവം ശക്തിയും കൃപയും നൽകും .|എന്തു കൊണ്ട് രാജി വെച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി

പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.|യേശുവിനോടൊത്തായിരിക്കാനും യേശുവിനെ ലോകത്തിനു വെളിപ്പെടുത്താനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

പെട്ടെന്നൊരു ധ്യാനം കൂടിയിട്ടോ അതുപോലെ മറ്റെന്തെങ്കിലും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലോ പൊടുന്നനെ സമൂലം മാറി പുതിയ മനുഷ്യരായി തീർന്നവരെ ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്നത്തെ സുവിശേഷത്തിലെ യേശു കഴിഞ്ഞാൽ പ്രധാനപ്പെട്ട കഥാപാത്രമായ സക്കേവൂസ് പെട്ടെന്നുണ്ടായ ഒരു അപ്രതീക്ഷിത യേശു -അനുഭവത്തിൽ നിന്നും…

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. (കൊളോസോസ് 1:10)|യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്.

”You may walk in a manner worthy of God, being pleasing in all things, ‭‭(Colossians‬ ‭1‬:‭10‬) കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നാം ഒരോരുത്തർക്കും സ്വന്തം കഴിവിനാൽ അല്ല, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ…

ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച്…

പൗരസ്ത്യസഭകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോൾ ?

കത്തോലിക്കാസഭ എന്നത് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് എന്ന കാഴ്ചപ്പാട് ഇല്ലാത്തവർ പുച്ഛത്തോടെ പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘കൽദായം’ എന്നത്. കത്തോലിക്കാ കൂട്ടായ്മയിലെ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള അജ്ഞതയും അവജ്ഞയുമാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.തങ്ങൾക്ക് ഇഷ്ടമില്ലാത്തവയെയെല്ലാം ‘കൽദായം’ എന്ന് മുദ്രകുത്തി…

അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം

ദൈവം സംസാരിക്കുന്ന ഉപവാസം ഇങ്ങനെയാണ് ഇതറിയുന്നവർക്കു സമാശ്വാസം ലഭിക്കും അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം. ഉപവാസം ദൈവത്തിന്റെ പക്കൽ നടത്തുന്ന കൗൺസിലിംഗ് ആണെന്ന് എത്രപേർ അറിയുന്നു. ഹൃദയഭാരത്തോടെ ദൈവ സന്നിധിയിൽ വസിക്കുന്നതാണ് ഉപവാസം. ഉപവാസങ്ങൾക്കൊടുവിൽ…

സന്യാസിയുടെ പ്രണയം

ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു…

നിങ്ങൾ വിട്ടുപോയത്