Month: February 2024

സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. (2 പത്രോസ് 1:10)|..കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച്, കർത്താവിൽ മാത്രം ആശ്രയിച്ചായിരിക്കണം ദൈവത്തിന്റെ വിളിയ്ക്കായി നാം ഒരുങ്ങേണ്ടത്

Be all the more diligent to confirm your calling and election. ‭‭(2 Peter‬ ‭1‬:‭10‬) കർത്താവിന്റെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ നാം ഉൽസാഹം ഉള്ളവർ ആയിരിക്കണം. കർത്താവിന്റെ വിളിയ്ക്കായി പ്രാർത്ഥനയോടെയും, ഉപവാസത്തോടെയും, വിശുദ്ധിയോടും ദൈവതിരുമുമ്പാകെ നമ്മളെ തന്നെ…

പിത്യവേദി ഇന്നിൻ്റെ അനിവാര്യത 🍂✝️ മാർ ജോസഫ് കല്ലറങ്ങാട്ട്.

വളർന്നു വരുന്ന മക്കളുടെ നല്ല ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന പിതാക്കന്മാരുടെ എണ്ണം പെരുകി വരുന്ന ഇന്നിൻ്റെ അനിവാര്യതയാണ് സുവിശേഷ മൂല്യങ്ങളിൽ അടിത്തറയിട്ട് ദൈവോന്മുഖമായി വളരുന്ന കുടുബങ്ങളുടെ ശാക്തികരണത്തിലൂടെ നല്ലൊരു സമൂഹത്തെ കെട്ടിപ്പെടുക്കുകയെന്നുള്ളത്. പാലാ രൂപതാ പിത്യവേദിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം…

ഗർഭചിദ്രവും കോടതി വിധികളും സാമൂഹ്യ മനസാക്ഷിയും.

സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു…

ഇവർ രക്തസാക്ഷികൾ…|ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്,ഇവർ രക്തസാക്ഷികൾ…|ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. .. ഇവർ രക്തസാക്ഷികൾ… ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്, നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ..! ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്നി​​​​ട്ടും സ്വ​​​​ന്തം വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​ഷ്ക​​​​രു​​​​ണം കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ! അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​പോ​​​​ലും കി​​​​ട്ടാ​​​​തെ…

…അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്.|പ്രാർത്ഥനാഹ്വാനവും കോലാഹലങ്ങളും|ഫാ. ജോഷി മയ്യാറ്റിൽ

രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ്…

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്.

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്. മരിക്കുമ്പോൾ ഫ്രാൻസിസ്കോക്ക് പത്തും ജസീന്തക്ക് ഒൻപതും ആയിരുന്നു പ്രായം. പക്ഷെ മനുഷ്യരുടെ പാപപരിഹാരങ്ങൾക്കായും ശുദ്ധീകരണാത്മാക്കളുടെ രക്ഷക്കായുമൊക്കെ അവർ ആ പ്രായത്തിൽ കാഴ്ചവച്ച പ്രയശ്ചിത്ത…

ദൈവത്തിന്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ. (1തിമോത്തിയോസ് 6:1)|നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്.

The name of God and the teaching may not be reviled.“ ‭‭(1 Timothy‬ ‭6‬:‭1‬) ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികളായ നാം ഒരോരുത്തരും ജീവിതത്തിൽ അനുകരിക്കുന്ന പ്രവർത്തികൾ, വചനത്തിനും പരിശുദ്ധാൽമാവിന്റെ ഫലത്തിനും യോജിച്ചത് ആയിരിക്കണം. നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ…

അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. (കൊളോസോസ് 1:13)|പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.

”He has delivered us from the domain of darkness ‭‭(Colossians‬ ‭1‬:‭13‬) ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ്…

മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം| സീറോ മലബാർസഭ അൽമായ ഫോറം

നോമ്പുകാല തീർത്ഥാടനത്തിന് അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും,തീർത്ഥാടകവഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായ സഹചര്യത്തിലും മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം.മലയാറ്റൂർ കുരിശുമുടി പാതയിൽ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം ഇറങ്ങിയത് ആയിരക്കണക്കിന് തീർത്ഥാടകർക്ക്…

ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി ഉദ്ഘാടനം ചെയ്തു

കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിതമായ ഗാലറിയുടെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശ്ശേരി നിര്‍വഹിച്ചു. കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ…

നിങ്ങൾ വിട്ടുപോയത്