Month: November 2023

The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന…

കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. (ഏശയ്യാ 40:28)|ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു.

The Lord is the everlasting God, the Creator of the ends of the earth. (Isaiah 40‬:‭28‬) ✝️ ആകാശവും ഭൂമിയും ദൈവത്തിന്റെ കരവേലയെ വർണ്ണിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ കരം ഒരോ സൃഷ്ടിയുടെയും മേൽ വന്നു ഒരോ…

ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു.

വത്തിക്കാ൯ : വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാരോയുമായി നവംബർ എട്ടാം തിയതി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി. തതവസരത്തിൽ കർദ്ദിനാൾ മർച്ചെല്ലോ സമർപ്പിച്ച ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു. മദർ ഏലിശ്വായോടൊപ്പം ദൈവദാസൻ…

നമ്മുടെ കാലഘട്ടത്തിൽ (Nostra aetate) /(അക്രൈസ്തവ മതങ്ങൾ) എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനം (Diclerationes)

1986-ൽ ഇറ്റലിയിലെ അസ്സീസ്സിയിൽ പരിശുദ്ധ പിതാവ് ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ ലോകമതനേതാക്കളോടൊത്തു പ്രാർത്ഥിച്ചത് സർവരുടെയും ശ്രദ്ധ ആകർഷിച്ചുവെങ്കിലും അത് അസ്വാഭാവികമായി പലർക്കും അന്ന് തോന്നിയില്ല. 2001 -ൽ ജോണ് പോൾ മാർപ്പാപ്പ ഡമാസ്കസിലെ മോസ്‌ക്ക് സന്ദര്ശിച്ചതും 2000 -ൽ ജറുസലേമിലെ…

അതെ…പുരോഹിതൻ എപ്പോഴും തെറ്റാണ്…..He is always wrong.പക്ഷെ……

ഈ അച്ചനെന്താ ഇങ്ങനെ?ഇതെന്തോന്ന് അച്ചൻ പുരോഹിതൻ എപ്പോഴും തെറ്റാണ്. (A priest is always wrong) കൃത്യസമയത്ത് കുർബാന ആരംഭിച്ചാൽ അച്ചൻ്റെ വാച്ച് നേരത്തെയാണ്. 5 മിനിറ്റ് കഴിഞ്ഞിട്ട് തുടങ്ങിയാലോ… സമയനിഷ്ഠ ഇല്ലാത്ത അച്ചൻ……. കുർബാനക്ക് സമയം കൂടി പോയാൽ… എന്തൊരു…

സയോണിസവുംക്രൈസ്തവ സഭയും

വിശ്വാസികളുടെ പിതാവായ അബ്രഹാമിനു ദൈവമായ കര്‍ത്താവു നല്‍കിയ വിവിധ വാഗ്ദത്തങ്ങളെയും അനുഗ്രങ്ങളെയും സംബന്ധിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ മാത്രം 20 തവണയാണ് ആവര്‍ത്തിച്ചു പറയുന്നത്. ഭൗതികമായ നിരവധി അനുഗ്രഹങ്ങള്‍ക്കൊപ്പം അബ്രഹാമിനെ അനുഗ്രഹിക്കുന്നവരും അനുഗ്രഹിക്കപ്പെടുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാഗ്ദത്തങ്ങളില്‍ ഏറെ ശ്രദ്ധേയമായത് അബ്രഹാമിനും അദ്ദേഹത്തിന്‍റെ…

ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍(ഏശയ്യാ 35:4)

“Say to those who have an anxious heart, “Be strong; fear not‭‭(Isaiah‬ ‭35‬:‭4‬) ✝️ ഭയങ്ങൾ നമ്മുടെ ദൈനംദിന ശത്രുക്കളാണെന്ന് കർത്താവിന് അറിയാം. യേശുവിന്റെ വാക്കുകേട്ട് യാത്ര തിരിച്ച ശിഷ്യന്മാരുടെ കടലിലെ അവസ്ഥ വളരെ പ്രതികൂലമായിരുന്നു. വഞ്ചിയാകട്ടെ…

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്വിങ്കിൾ റെയിസൺ( പ്രസിഡന്റ് ) ഡിമ്പിൾ വർഗീസ് (വൈസ് പ്രസിഡന്റ്) അൽഫോൻസാ കുര്യൻ(സെക്രട്ടറി), ഷീജാ പോൾ ( ജോയിൻറ് സെക്രട്ടറി ), ഡോളി…

CMI സഭയുടെ മുഖചിത്രം മാറ്റിമറിച്ച വ്യക്തിയാണ് ബിഷപ്പ് ജോനാസ് തളിയത്ത്. വെറും 62 കൊല്ലമേ ജീവിച്ചുള്ളു. പക്ഷെ ഒരു നൂറു കൊല്ലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു.

CMI സഭയുടെ മുഖചിത്രം മാറ്റിമറിച്ച വ്യക്തിയാണ് ജോനാസ് തളിയത്ത്. വെറും 62 കൊല്ലമേ ജീവിച്ചുള്ളു. പക്ഷെ ഒരു നൂറു കൊല്ലംകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തു. സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. അന്നത്തെ സഭാധികാരികൾ പുതിയ കാൽവെയ്പ്പുകൾക്ക് പ്രോത്സാഹനം നൽകാൻ ഒരുക്കമായിരുന്നു. 1.…