എന്റെ വഴി നീതിപൂര്വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? (എസെക്കിയേൽ 18:25) | നീതിമാൻമാർ ദൈവത്തിലുള്ള വിശ്വാസത്തിലാണ് ജീവിക്കുന്നത്.
“How could it be that my way is not fair? And is it not instead your ways that are perverse?” (Ezekiel 18:25)✝️ ഓരോ ക്രിസ്ത്യാനിയുടെയും ജീവിത ലക്ഷ്യവും ആഗ്രഹവും ദൈവം പ്രസാദിക്കുന്ന ഒരു…