Month: August 2023

കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും (ഏശയ്യാ 60:2)| നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, നാം ഒരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നുണ്ട്.

The Lord will arise upon you, and his glory will be seen upon you.”‭‭(Isaiah‬ ‭60‬:‭2‬)✝️ ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ…

കേരള സഭാനവീകരണത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു

എറണാകുളത്തെ “മഹാപണ്ഡിതന്‍”തേലക്കാടന് മറുപടിയുമായി ഫാ ജോസ് മാണിപ്പറമ്പില്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ”മഹാപണ്ഡിതനും” വ്യാജരേഖക്കേസ് പ്രതിയുമായ ഫാ പോള്‍ തേലക്കാട്ടിന്‍റെ പാഷണ്ഡ ഉപദേശങ്ങളേയും വ്യാജപ്രബോധനങ്ങളേയും ചരിത്രത്തിന്‍റെയും ദൈവവചനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്ന ഫാ ജോസ് മാണിപ്പറമ്പിലിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു. കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തിയാണ് ഞായറാഴ്ച ആചരണം നടപ്പാക്കിയത് എന്നണ് ഫാ പോള്‍ തേലക്കാട്ടിന്‍റെ…

കൂട്ടായ്മയാണ് സഭയുടെ ശക്തി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

*സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു കാക്കനാട്: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി…

ക്രിസ്തുവിൽ നിറഞ്ഞവൻ – ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി

കോഴിക്കോട് : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര് വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്. ഉമ്മൻ…

മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.…

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 21 മുതൽ 26 വരെ|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2023 ഓഗസ്റ്റ് 21ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന…

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണം…

ഒ​​​​രു​​​​മ​​​​യി​​​​ലേ​​​​ക്കു മ​​​​ന​​​​സു ചേ​​​​ർ​​​​ത്തു​​​​വ​​​​യ്ക്കേ​​​​ണ്ട സ​​​​മ​​​​യം. എ​​​​ല്ലാ ക​​​​ര​​​​ങ്ങ​​​​ളെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം. ഒ​​​​രു​​​​മ​​​​യോ​​​​ടീ ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നു മ​​​​ന​​​​സു​​​​കൊ​​​​ണ്ടും പ്ര​​​​വൃ​​​​ത്തി​​​​കൊ​​​​ണ്ടും ദൈ​​​​വ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ ഇ​​​​തി​​​​നേ​​​​ക്കാ​​​​ൾ ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ല. അ​​​​വ​​​​സാ​​​​നം വ​​​​ന്ന​​​​വ​​​​നെ​​​​പ്പോ​​​​ലും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന സ്നേ​​​​ഹം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു പ​​​​രി​​​​ഭ​​​​വ​​​​ങ്ങ​​​​ളും…