Month: July 2023

അനുസരണക്കേടിന്റെ നവീന ഭാഷ്യങ്ങൾ?| ദൈവാരാധനയെ ഒരു ക്രമസമാധാന പ്രശ്നമാക്കി വളർത്തിയെടുക്കുന്നത് ആരാണ്?

എറണാകുളം അതിരൂപത ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുൻ ബസിലിക്ക വികാരിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു . ആ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് താൻ അനുസരിക്കാൻ സന്നദ്ധനാണെന്നും എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലുള്ള ദൈവാരാധന ആണ് വിഷയമെന്നുമാണ് . ഇവിടെ ന്യായമായ ഒരു…

ആൺമക്കളുടെ കല്യാണത്തെപ്പറ്റി അമ്മമാർ ആകുലപ്പെടുന്നു! |പണ്ടൊക്കെ പുര നിറഞ്ഞു നിൽക്കുന്ന പെൺമക്കളെ പ്പറ്റിയായിരുന്നു അമ്മമാരുടെ ആധി.

ചെറുപ്പക്കാർ കൂട്ടത്തോടെ നാടു വിടുന്നതിനെപ്പറ്റി കുറച്ചു നാളുകൾക്കു മുൻപു ഒരു കുറിപ്പ് എഴുതിയിരുന്നു. പിന്നീട് ഈ വിഷയം കേരളത്തിലെങ്ങും വലിയ ചർച്ചയായി. അതിപ്പോഴും തുടരുന്നു. കേരളത്തിലെ കോളേജുകളിൽ ബിരുദപഠനത്തിനു ആവശ്യത്തിന് വിദ്യാർത്ഥികളില്ല. കോഴ്സുകൾ ഓരോന്നായി നിർത്തലാക്കേണ്ട സാഹചര്യമാണുള്ളത്. ഇവിടുത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ…

ന്യൂനപക്ഷ വിഭാഗ സ്ത്രീകൾക്കുള്ള ഭവനപുനരുദ്ധാരണ പദ്ധതി

തിരുവനന്തപുരം: മുസ്ലിം, ക്രി സ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവി ഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തി യ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയി ൽ ധനസഹായത്തിന് ന്യൂനപ ക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷ…

മംഗോളിയയിലേക്കുള്ള പാപ്പയുടെ അപ്പസ്തോലിക യാത്ര: ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ…

മറുനാടന്‍ ഓപ്പറേഷന്‍ വിജയിച്ച ശേഷം മലയാളികള്‍ക്ക് ഇനി ആഹ്‌ളാദിച്ചർമാദിക്കാം | MARUNADAN MALAYALI| Shekinah News

സ്വാതന്ത്ര്യം നമുക്ക് ജീവനാണ്. സ്വതന്ത്ര ഭാരതത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്തതുകൊണ്ടാകാം നമ്മിൽ പലർക്കും സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്തപോലുമില്ല. എന്നാൽ, വല്ലാത്ത ഫാസിസ്റ്റു ഭരണരീതികൾ നാടിനെ വരിഞ്ഞുമുറുക്കുമ്പോൾ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യം തന്നെയാണ് എന്ന് തിരിച്ചറിയണം. രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ ഫാദർ സ്റ്റാൻസ്വാമിയെ തുറുങ്കിലടക്കുകയും…

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: പോ​ലീ​സ് മേ​ധാ​വിയുടെ ഉത്തരവ്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവായി. പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ…

200 നിര്‍ധന കുടുംബങ്ങൾക്കു സ്ഥലവും ഭവനവും സമ്മാനിക്കാന്‍ ബത്തേരി രൂപത|”ബിഷപ് ഹൗസിങ് പ്രോജക്ട്”

ബത്തേരി: “ബിഷപ് ഹൗസിങ് പ്രോജക്ട്” എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിയിലൂടെ 650 ചതുരശ്ര അടി വിസ്തീർണത്തിൽ…

..സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.

ഗോവിന്ദൻ “മാഷ് ” അറിയാൻ,പാവം മാർക്സിസ്റ്റ് അണികൾ അങ്ങയെ “മാഷ് ” എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്. താങ്കൾക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന…

നിങ്ങൾ വിട്ടുപോയത്