തിരുവനന്തപുരം: മുസ്ലിം, ക്രി സ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവി ഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തി യ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയി ൽ ധനസഹായത്തിന് ന്യൂനപ ക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷ ണിച്ചു.ശരിയായ ജനലുകൾ / വാതി ലുകൾ / മേൽക്കൂര / ഫ്ളോറിം ഗ് / ഫിനിഷിംഗ് / പ്ലംബിംഗ് സാനിട്ടേഷൻ / ഇലക്ട്രിഫിക്കേ ഷൻ എന്നിവയില്ലാത്ത വീടുക ളുടെ അടിസ്ഥാന സൗകര്യം മെ ച്ചപ്പെടുത്തുന്നതിനാണ് ധനസ ഹായം.

ഒരു വീടിന്റെ അറ്റകുറ്റപ്പ ണിക്ക് 50,000 രൂപയാണ് ധനസ ഹായം. ഇത് തിരിച്ചടക്കേണ്ടതി ല്ല. അപേക്ഷകയുടെ സ്വന്തം പ ങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ് ക്വ. ഫീറ്റ് കവിയരുത്. അപേക്ഷ ക കുടുംബത്തിലെ ഏക വരുമാ നദായകയായിരിക്കണം.വകുപ്പ് പ്രത്യേകം തയാറാക്കി യ അപേക്ഷാ ഫാറം മുഖേനയാ ണ് അപേക്ഷിക്കേണ്ടത്. 2023-24 സാമ്പത്തിക വർഷത്തെ ഭൂമിയു ടെ കരം ഒടുക്കിയ രസീതിന്റെ പ കർപ്പ്, റേഷൻ കാർഡിന്റെ പക ർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണം 1200 സ്ക്വ.ഫീറ്റി ൽ കുറവാണ് എന്ന് സാക്ഷ്യപ്പെ ടുത്തുന്നതിനും, വില്ലേജ് ഓഫീ സർ/തദ്ദേശ സ്വയംഭരണ സ്ഥാ പനത്തിന്റെ അസിസ്റ്റന്റ് എൻജി നിയർ ബന്ധപ്പെട്ട അധികാരിക ൾ എന്നിവരിൽ ആരുടെയെങ്കി ലും സാക്ഷ്യപത്രം മതിയാകും പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂ ട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂ നപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ, അയക്ക ണം.

അപേക്ഷാ ഫോം www.minority welfare. kerala.gov.in എന്ന വെബ്സൈ റ്റിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ 31 വരെ അതാത് ജില്ലാ കള ക്ടറേറ്റുകളിൽ സ്വീകരിക്കും.

നിങ്ങൾ വിട്ടുപോയത്