Month: June 2023

വി. കുർബ്ബാനയുടെ തിരുന്നാൾ (Feast of Corpus Christi)|അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ…

ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും. (നിയമാവർത്തനം 33:29)|നമ്മൾക്കെതിരെ പോരാടുന്ന ശത്രുക്കളെ ദൈവ കരങ്ങളിൽ സമർപ്പിക്കാം.

Your enemies shall come fawning to you, and you shall tread upon their backs.‭‭(Deuteronomy‬ ‭33‬:‭29‬) യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ…

മത വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയമാണ്:കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ

മണിപ്പൂരിനായി കെസിബിസി പ്രാർഥനായജ്ഞം നടത്തി കൊച്ചി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും, കലാപത്തില്‍ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട സഹോദരങ്ങളോട് ഐക്യദാര്‍ഢ്യമറിയിച്ചും കെസിബിസി പ്രാർഥനായജ്ഞം നടത്തി. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്ക ദേവാലയത്തിലാ‍യിരുന്നു പ്രാർഥനായജ്ഞം.കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ്…

ബിഷപ്പ് ഡോ.കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും ജൂൺ 11 ന് നൽകും…

വൃതൃസ്തമായ പരിസ്ത്ഥിതി സംരക്ഷണ പ്രവര്‍ത്തനവുമായി പാല രൂപത മാര്‍ ശ്ളീവ മെഡിസിറ്റി.

മെഡിസിറ്റിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിന്നു ഡിസ് ചാര്‍ജായി വീടുകളിലേയ്ക്ക് പോകുന്ന സമയം ഓരോ ഫലവൃക്ഷതൈകള്‍ സമ്മാനിക്കുന്ന പദ്ധതി പരിസ്ത്ഥിതി ദിനത്തില്‍ മെഡിസിറ്റിയില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉല്‍ഘാടനം ചെയ്തു മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കണിയോടിക്കല്‍ അദ്ധൃക്ഷൃത…

ഫ്രാൻസിസ് പാപ്പ വീണ്ടും ഓപറേഷനായി ആശുപത്രിയിലേക്ക്.

ജൂൺ മാസം ഏഴാം തിയതി നടന്ന പൊതു കൂടി കാഴ്ചക്ക് ശേഷമാണ് പാപ്പ കുടലിലെ ഒരു ഓപ്പറേഷന് വേണ്ടി റോമിലെ ജെമെല്ലി ആശുപതിയിലേക്ക് ഉച്ചയോടെ പോകും എന്ന കാര്യം അറിയിച്ചത്. ഓപ്പറേഷന് ശേഷം ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചേ തിരികെയെത്തൂ എന്നാണ്…

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണം | കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും…

കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്‍കിയിരിക്കുന്നു. (1 രാജാക്കൻമാർ 5:4) |യേശു നല്‍കിയ സുരക്ഷിതത്വവും സമാധാനവും നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം.

The Lord my God has given me rest on every side. ‭‭(1 Kings‬ ‭5‬:‭4‬ ) ✝️ ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ

കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന…

നിങ്ങൾ വിട്ടുപോയത്