ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു (സങ്കീർത്തനങ്ങൾ 36:7) |നമ്മെ കാക്കുന്ന ദൈവീക സംരക്ഷണയിൽ നാം നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം വലുതാണ്.
How precious is your steadfast love, O God! The children of mankind take refuge in the shadow of your wings.”(Psalm 36:7 ) കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്.…