മനുഷ്യപുത്രാ നീ പോയി 2000 വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ രക്ഷപെടുന്നില്ല. രക്ഷപെടാനുള്ള വഴികൾ ഞങ്ങളുടെ സഹജീവികൾ തന്നെ അടച്ചുകളയുന്നു. ഇവിടം ഒരു കലാപഭൂമി ആകുന്നു.
ഇന്ന് ദുഃഖവെള്ളി! യേശു മറ്റുള്ളവർക്കായി പീഡകൾ സഹിച്ചു മരണം സ്വയം ഏറ്റുവാങ്ങിയ ദിനം !ലിഖിതങ്ങളിലേക്കു കടക്കാം…… “കല്ലുകൾ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്ശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകൾ. അവിടുന്ന് മുഖം കുത്തി നിലത്തുവീഴുന്നു. മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാർ അവിടുത്തെ…
എറണാകുളത്തെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു താഴത്ത് പിതാവ്, ഒപ്പം ചില നിർണ്ണായക വെളിപ്പെടുത്തലുകളും| Shekinah News
കടപ്പാട് Shekinah News
പീലാത്തൊസിന്റെ വിധിയും നീതിനിർവഹണവും അന്നും ഇന്നും വിധികളെ സ്വാധീനിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് ചില നീരിക്ഷണങ്ങൾ|അന്യായവിധി ആലഞ്ചേരി പിതാവ് പറഞ്ഞത്
സീറോ മലബാർ സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട് മൌണ്ട് സെന്റ്. തോമസിൽ വിശുദ്ധ വാരത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു. |ഓശാന, പെസഹ, കഴിഞ്ഞ് ദുഃഖവെള്ളിയാഴ്ച എത്തിയപ്പോൾ അവിടെ എത്തുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നു. |കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവിടെപ്പോയി പങ്കെടുക്കുവാൻ…
കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ: ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ലോകം ദുഃഖവെള്ളിയാഴ്ച ആചരിക്കുമ്പോള്‍ ട്വിറ്ററില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓർക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും മോദി സ്മരിച്ചു സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് അവിടുന്ന്…
നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന് കുരിശിലേറി (1 പത്രോസ് 2:24) |ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.
He himself bore our sins in his body on the tree(1 Peter 2:24) ✝️ കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക് വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ…
ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായി ജീവിതത്തിലും മരണത്തിലും ക്രിസ്തു ദൈവത്തിനും മനുഷ്യനും മധ്യേ നില്ക്കുന്ന മഹാത്ഭുതമായിരുന്നു.
കാൽവരിക്കുന്നിലെ പുരോഹിതനും കുഞ്ഞാടും യോര്ദ്ദാന് നദിയില്‍ സ്നാനം സ്വീകരിക്കാന്‍ വന്ന ജനക്കൂട്ടത്തിനു മധ്യേ നില്ക്കുന്ന ഈശോമശിഹായേ നോക്കി സ്നാപക യോഹന്നാന് പറഞ്ഞു “ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” ഒരു കുഞ്ഞാടിനേപ്പോലെ യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടാനായി അവതാരംചെയ്ത ഈശോമശിഹായേ മനുഷ്യവംശത്തിന് വെളിപ്പെടുത്തിക്കൊടുക്കുക…
നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. (1 കോറിന്തോസ് 5 : 7)|പുതിയ നിയമ പ്രകാരം പാപമില്ലാത്ത യേശു എന്ന കുഞ്ഞാട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി.
For Christ, our Passover lamb, has been sacrificed. (1 Corinthians 5:7) 🛐 നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള പഴയ നിയമത്തിലെ തത്വം ആണ് ഏത് കുടുബത്തിലാണോ പെസഹാ ആചരിക്കുന്നത് ആ കുടുബത്തിൽ പെസഹായ്ക്ക്…
ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും…
സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചന പ്രഘോഷകനുമായിരുന്നു ആർച്ചുബിഷപ് ഫുൾട്ടൺ ജെ. ഷീൻ. 1979 മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ് ഷീൻ ടെലിവിഷനിൽ ഒരു അഭിമുഖം നൽകുയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു. “അല്ലയോ പിതാവേ, താങ്കങ്ങളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ…