Month: March 2023

യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാന്‍ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും (ജെറമിയാ 31:13)| വചനധ്യാനവും, പ്രാർത്ഥനയും, പരിശുദ്ധാൽമാവിന്റെ അഭിഷേകവും വാർദ്ധ്യകജീവിതത്തിന് പുതുജീവൻ നൽകട്ടെ.

The young men and the old shall be merry. I will turn their mourning into joy(Jeremiah 31:13) ✝️ കർത്താവ് ജീവിതത്തിൽ വന്നു കഴിയുമ്പോൾ യുവാക്കർക്കും ദർശങ്ങൾ ഉണ്ടാവുകയും, വ്യദ്ധൻമാർ സ്വപ്നങ്ങൾ കാണുകയും ചെയ്യും. ഇന്നത്തെ…

പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച്‌ 24-ന് മാവേലിക്കരയിൽ.| വിവിധ മേഖലകളിൽ പ്രോലൈഫ് പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വ്യക്തികളെയും ആദരിക്കും

പ്രൊ ലൈഫ് സംസ്ഥാന സമ്മേളനം മാർച്ച്‌ 24-ന് മാവേലിക്കരയിൽ. കൊച്ചി :മാവേലിക്കര പുന്നമൂട് സെൻറ് മേരീസ് ബസിലിക്ക ഹാളിൽ വച്ച് നടക്കുന്ന ഈ വർഷത്തെ കെ സി ബി സി പ്രോലൈഫ് ദിനാഘോഷംകെ സി ബി സി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ്…

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ|പരിശുദ്ധ ആരാധനാക്രമത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്.

ആരാധനാക്രമ വിവാദത്തിന്റെ അടിവേരുകൾ ഡോ. കെ.എം. ഫ്രാൻസിസ്കേരളത്തിലെ സീറോ മലബാർ സഭയിൽ ആരാധനാക്രമ വിവാദം നില നിൽക്കുകയാണ്. സീറോ മലബാർ സഭയിലെ മെത്രാൻ സംഘം ഐക്യകണ് ണ്ടേനെ സ്വീകരിച്ച ആരാധനയുടെ ക്രമം സ്വീകരിക്കാൻ ചില വൈദീകർ എതിർപ്പ് പ്രകടിപ്പിക്കുന്നു. വൈദീകർക്ക് ആരാധനാ…

“എറണാകുളം അതിരൂപതയിലെ എല്ലാ ഇടവകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും നിയമാനുസൃതമായ രീതിയിൽ കുർബാനയർപ്പണരീതി നടപ്പിലാക്കി പരിശുദ്ധകുർബാനയിൽനിന്ന് ശക്തിസംഭരിച്ച് ക്രൈസ്തവസാക്ഷ്യം നൽകുവാൻ ആഹ്വാനം ചെയ്യുന്നു”.|അർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം| അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്?

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ നിർബന്ധിതരാകുന്നത്. ഈജിപ്തിലെ ഫറവോയുടെ…

Archbishop Mar Joseph Powathil Archdiocese of Changanacherry Catholic Church Deepika Daily MAR JOSEPH KALLARANGATT Syro-Malabar Major Archiepiscopal Catholic Church ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ കത്തോലിക്കാ സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കെസിബിസി കേരള കത്തോലിക്ക സഭ കേരള ക്രൈസ്തവ സമൂഹം കേരള സമൂഹം കേരളസഭയില്‍ ക്രാന്തദര്‍ശി ക്രിയാത്മകമായ ഇടപെടലുകൾ ക്രിസ്തീയ പൈതൃകം ക്രിസ്തീയ ബോധ്യം ക്രിസ്തീയ മൂല്യങ്ങൾ മാർ ജോസഫ്‌ കല്ലറങ്ങാട്ട് മാർ ജോസഫ് പവ്വത്തിൽ സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ ധാർമ്മിക മുഖം സഭയുടെ നിലപാടുകൾ സഭയുടെ പാരമ്പര്യത്തിൽ സമർപ്പിത ജീവിതം

“പ്ര​​​കാ​​​ശ​​​ശോ​​​ഭ പ​​​ര​​​ത്തി​​​യ വ​​​ഴി​​​വി​​​ള​​​ക്കാ​​​യി പ​​​വ്വ​​​ത്തി​​​ൽ പി​​​താ​​​വ് ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ വ​​​സി​​​ക്ക​​​ട്ടെ. ” |ജീവന്‍റെ കിരീടത്തിൽ|ബി​​​ഷ​​​പ് ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ യ​​​ജ​​​മാ​​​ന​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പ​​​രി​​​ശു​​​ദ്ധസ​​​ഭ​​​യെ ഇ​​​ത്ര സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ സ്നേ​​​ഹി​​​ച്ച​​​വ​​​ർ അ​​​ധി​​​കം കാ​​​ണു​​​ക​​​യി​​​ല്ല. ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​​​രം കേ​​​ട്ട് സ്വ​​​ർ​​​ഗ​​​ത്തെ ല​​​ക്ഷ്യ​​​മാ​​​ക്കി ജീ​​​വി​​​ച്ച പ​​​വ്വ​​​ത്തി​​​ൽ പി​​​താ​​​വ് നി​​​ത്യ​​​ത​​​യു​​​ടെ തീ​​​ര​​​ത്തെത്തി. അ​​​സ്ത​​​മ​​​യ​​​സൂ​​​ര്യ​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​വി​​​സ്മ​​​യം കാ​​​ണാ​​​ൻ ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തു കാ​​​ത്തി​​​രി​​​ക്കു​​​ന്ന സ​​​ഞ്ചാ​​​രി​​​യെ​​​പ്പോ​​​ലെ,…

‘സെമിനാരിക്കാരുടെ പിതാവ് ‘!|എന്റെ ജീവിതത്തിലെ വലിയ ഭാഗ്യവും ദൈവാനുഗ്രഹവും പിതാവേ, അങ്ങയോടൊപ്പം ഉണ്ടായിരുന്ന കാലയളവായിരുന്നു … ഒരുപാട് നന്ദി

വിളക്ക് ഉടെഞ്ഞെങ്കിലും ദീപം കെടില്ല സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ അഭിവന്ദ്യ പൗവത്തിൽപിതാവിന്റെ ദേഹവിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണ്. സെമിനാരിയിലേക്ക് പ്രവേശനം നൽകുകയും പരിശീലനകാലഘട്ടങ്ങളിൽ പിതൃതുല്യ വാത്സല്യത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്ന ‘സെമിനാരിക്കാരുടെ പിതാവ് ‘!(അങ്ങനെ വിളിക്കപെടാനാണ് ആഗ്രഹമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്). പിന്നീട് റീജൻസി…

പവ്വത്തിൽ പിതാവിന്റെ വിലാപയാത്ര | ബിഷപ്പ് ഹൗസിൽ നിന്ന് കത്തീഡ്രൽ പള്ളിയിലേയ്ക്ക് | @ 6 AM| MAC TV LIVE

MACTV – is an initiative of the media apostolate of the Archdiocese of Changanacherry. 

നീ കര്‍ത്താവിന്റെ വചനം കേള്‍ക്കുക (ജെറമിയാ 34:4)|വചനം കേൾക്കുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും

Yet hear the word of the LORD(Jeremiah 34:4) 🛐 ദൈവത്തിൻറെ സ്വരമായ വചനം കേൾക്കുന്നിടത്ത് അനുഗ്രഹം ഉണ്ട് അതുകൊണ്ട് വചനം കേൾക്കുകയും സ്വീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുക.ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ…

നിങ്ങൾ വിട്ടുപോയത്