Month: March 2023

നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണ് സമരിയാക്കാരിയുടെ ആഖ്യാനം പറഞ്ഞുവയ്ക്കുന്നത്. ബലഹീനതകളെ ഭയക്കരുത്, അവയുടെ മേൽ ദൈവത്തിന്റെ ആലയം പണിയണം.

തപസ്സുകാലം മൂന്നാം ഞായർസമരിയാക്കാരിയുടെ നന്മ (യോഹ 4:5-42) പൊട്ടിപ്പോയ സ്നേഹത്തിന്റെ നൂലുകൾ വീണ്ടും കെട്ടണോ? അനേകം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചവനായ യേശു അതിന്റെ രീതി നമുക്ക് കാണിച്ചു തരും. യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും സമ്പന്നവും സർഗ്ഗാത്മകവുമായ ഒരു ആഖ്യാനത്തിലൂടെ: യേശുവും സമരിയാക്കാരിയും. യാത്ര…

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. (ജെറമിയാ 29:13)| എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

You will seek me and find me, when you seek me with all your heart. (Jeremiah 29:13) 🛐 കർത്താവിനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. കർത്താവിനെ ഒന്നാമതായി കണ്ടെത്താൻ സാധിക്കുന്നത് തിരുവചനത്തിൽ കൂടിയാണ്. ദിനംപ്രതി നാം തിരുവചനം…

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആന്റണി പോൾ മുല്ലശേരി|KCBC PRO- LIFE

വിഷപ്പുക: പൊതുധാരണയുണ്ടാക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ബിഷപ്പ് ആൻറണി പോൾ മുല്ലശേരി കൊച്ചി. എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാം വിധം മലിനമാക്കുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ ദുരന്തം ആവർത്തിക്കാതിരിക്കാൻ പൊതു ധാരണയോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് പ്രോ…

പൗരോഹിത്യത്തിന് നാല് തുണുകൾ ആവശ്യമാണ്.|.ദൈവവുമായുള്ള അടുപ്പം|മെത്രാനുമായു ള്ള അടുപ്പം| മറ്റ് വൈദികരുമാ യുള്ള അടുപ്പം| ജനങ്ങളുമായു ള്ള അടുപ്പം

*കാക്കച്ചി…. കാക്കച്ചി….. കം…* ഇത് ഞാൻ എഴുതിയതല്ല. കൊച്ചി രൂപതയിലെ വിശ്രമജീവിതം നയിക്കുന്ന മോൺസിഞ്ഞോർ ആൻ്റണി കൊച്ചുകരിയിൽ ഞങ്ങളുടെ പ്രിയങ്കരനായ ഫാ. ഫ്രാങ്കോ ഡി നാസറത്തിനെക്കുറിച്ച് എഴുതിയതാണ്:ഇന്ന് ഒരു പുണ്യദിനം. ഫ്രാങ്കോച്ചൻ തിരുപ്പട്ടം സ്വീകരിച്ച തിൻ്റെ അറുപതാ ണ്ടുകൾ പൂർത്തി യാകുന്നു…

നാം ഓരോരുത്തരും ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പാപത്തിൽ നിന്നു പിന്തിരിയുക. (ജെറമിയാ 25:5)|സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും പാപത്തിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്

Turn now, every one of you, from his evil way and evil deeds. (Jeremiah 25:5) 🛐 ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ…

ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത

സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ…

കരിക്ക് വിൽക്കുമ്പോഴും ജോസഫ് ജീവന്റെ സുവിശേഷംഅറിയിക്കുന്നു .

നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.ജറെമിയാ 29: 11 മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.സങ്കീര്‍ത്തനങ്ങള്‍ 139 : 5 ഇരുപത് വർഷത്തിലധികമായി ശ്രീ…

നന്മയുടെ നാവ് ഉണരണമെന്ന് ആഹ്വാനവുമായി പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ . സാമൂഹ്യതിന്മകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നന്മയുടെ നാവ് ഉണരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി…

പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. (യൂദാസ് 1:20)|ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം.

Building yourselves up in your most holy faith and praying in the Holy Spirit (Jude 1:20) ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. നമുക്ക് ജീവന്‍ നല്കുകയും അനന്തമായി നമ്മെ പരിപാലിക്കുകയും ചെയ്യുന്നവനാണ് ദൈവം! ദൈവത്തെ നാം…

സ്ത്രീ ബോധോദയത്തിൻ്റെ (Women Enlightenment) ആവശ്യകതയെക്കുറിച്ച് ഒരു സെമിനാറിൽ ഞാൻ സംസാരിച്ചുകഴിഞ്ഞപ്പോൾ പ്രശസ്തനായ ഒരു പ്രഫസർ സദസ്സിൽനിന്ന് എഴുന്നേറ്റു. Gender Equity ആണ് ശരി, Gender Equality അല്ല എന്നു വളരെ ഉറപ്പോടെ അദ്ദേഹം പ്രഖ്യാപിച്ചു.|പ്രഫ. ലീന ജോസ് ടി.

ഇക്വിറ്റിയും ഈക്വാലിറ്റിയും.Equity & Equality. സ്ത്രീ ബോധോദയത്തിൻ്റെ (Women Enlightenment) ആവശ്യകതയെക്കുറിച്ച് ഒരു സെമിനാറിൽ ഞാൻ സംസാരിച്ചുകഴിഞ്ഞപ്പോൾ പ്രശസ്തനായ ഒരു പ്രഫസർ സദസ്സിൽനിന്ന് എഴുന്നേറ്റു. Gender Equity ആണ് ശരി, Gender Equality അല്ല എന്നു വളരെ ഉറപ്പോടെ അദ്ദേഹം പ്രഖ്യാപിച്ചു.…

നിങ്ങൾ വിട്ടുപോയത്