“ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) – ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണ് . “
ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as…
ഈശോമിശിഹായുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് ജാഗരൂകരായി പ്രാർത്ഥിച്ചു ഒരുങ്ങുക |സീറോമലബാർ സഭയുടെ തലവൻ ആഹ്വാനം ചെയ്യുന്നു |Mangalavartha | Episode 1 | Mar George Cardinal Alencherry |
ഈ കുഞ്ഞിനെ ഇപ്പോൾ വേണോ ? | Verbum Vitae (വചന ജീവിതം)|PRO LIFE
Short Film by Syro-Malabar Church, Leeds, UK
എന്റെ ശക്‌തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്.(നിയമാവര്‍ത്തനം 8:17)|Beware lest you say in your heart, ‘My power and the might of my hand have gotten me this wealth. (Deuteronomy 8:17)
ജീവിതത്തിൽ നാം ഓരോരുത്തർക്കും ഭൗതികമായനേട്ടങ്ങൾ ഉണ്ടാകുമ്പോൾ, എൻറെ കഴിവിനാൽ നേടിയെടുത്തു എന്നു നാം ഓരോരുത്തരും പറയരുത്. പകരം നാം ദൈവം അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയണം. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൻറെ ദാനവും കൃപയും ആണ്. ലൂക്കാ…
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്(മത്തായി 9: 13)|I desire mercy, and not sacrifice. (Matthew 9:13)
ഈശോ ഒട്ടേറെ അത്ഭുതങ്ങളിലൂടെ പ്രശസ്തി നേടിയതിനു ശേഷമാണ് മത്തായിയെ വിളിക്കുന്നത്. ആ അവസരങ്ങളിലൊക്കെ, യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് ഒട്ടേറെപ്പേർ അവിടുത്തെ അനുഗമിച്ചിരുന്നു. എന്നാൽ അവരെ ആരെയും വിളിക്കാതെ, അഴിമതിക്കാരനും മറ്റ് യഹൂദരാൽ വെറുക്കപ്പെട്ടവനുമായ ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യനാകുവാൻ വിളിക്കുകയാണ് യേശു…
25 നോമ്പ് |കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം സ്വന്തമാക്കാനും പകരാനുമുള്ള കൃപയാകട്ടെ ഈ നോമ്പുകാലം നേടിത്തരുന്നത്.
തിരുപിറവിക്ക് ഒരുക്കമായി നാം 25 നോമ്പിലേക്കു പ്രവേശിക്കുകയായി.ഒരുങ്ങുകയാണ് നാം – ഒന്നും ഇല്ലാതെ വന്നിട്ടും എല്ലാറ്റിന്റെയും രാജാവായവനെ സ്വീകരിക്കാൻ ഒരുക്കം ഉള്ളത്തിൽ നിന്നാവട്ടെ ; ഉയിരിന്റെ ഉടയവനെ സ്വീകരിക്കാൻ ഉള്ളത്തെ ശുദ്ധീകരിക്കാം. അധികാരത്തിന്റെ ചെങ്കോലിനേക്കാൾ ദാസന്റെ ശുശ്രുഷഭാവമാണ് കൂടുതൽ കരണീയം എന്ന്…