Month: October 2022

പെൺകുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫാ .ജോഷി മയ്യാറ്റിൽ തുറന്ന് പറയുന്നു |Girls using Drugs|

ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽപിതാവിന്സപ്തതി ആശംസകൾ |കെസി ബി സി പ്രൊ ലൈഫ് സമിതി

പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണംസഭാമക്കള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ്…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും.|ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന…

അപൂര്‍വ്വ രോഗത്തോട് പോരാടി: പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്. പല്ലന കൊച്ചുതറ തെക്കതില്‍…

വാരാന്ത്യ അവധി ദിനവും ക്രൈസ്തവർ സവിശേഷമായി ആചരിക്കുന്ന ദിവസവുമായ ഞായറാഴ്ചകളിൽ മറ്റ് പരിപാടികൾ നിർദ്ദേശിക്കുന്ന പതിവ് ഇനിയുള്ള കാലം സർക്കാർ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്? ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി…

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…

Vestition Little Apostles of Redemption (LAR) Sisters 05/10/2022

"എന്റെ സഭ " "കര്‍ഷകരോടൊപ്പം നാടിനുവേണ്ടി" attitude bethlehemtv Catholic Church Media Media Watch Message The Syro- Malabar Catechetical Commission അനുഭവം അനുമോദനങ്ങൾ അഭിമുഖ സംഭാഷണം കൂടികാഴ്ച്ച നിലപാടെന്ത്? പരിശുദ്ധദിവസം പൊതുസമൂഹം പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മാധ്യമ വീഥി മാധ്യമങ്ങളുടെ മനോഭാവം മാധ്യമനയം മാധ്യമപ്രവർത്തകർ മുന്നറിയിപ്പ് ലഹരി വിപത്ത്‌ ലഹരി വിരുദ്ധദിനം ലഹരിവ്യാപനത്തിനെതിരേ വാര്ത്തകൾക്കപ്പുറം വാസ്തവം വിചാരണ വിശ്വാസം വിശ്വാസജീവിതം വിസ്മരിക്കരുത് വൈദികർ വ്യക്തമായ നിലപാട് വ്യക്തിയും വിശേഷവും സദ്‌വാർത്ത സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭാമക്കൾ സഭയ്ക്കൊപ്പം സമചിത്തത സമൂഹമനസാക്ഷി സമൂഹമാധ്യമങ്ങൾ സാമൂഹിക മാധ്യമരംഗം സാമൂഹ്യ പ്രതിബദ്ധത സാമൂഹ്യ മാധ്യമങ്ങൾ

ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന്‍ മനസ്സ് തുറക്കുന്നു

നിങ്ങൾ വിട്ടുപോയത്