Month: October 2022

മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ സ്ഥാനാരോഹണത്തോടെ അമേരിക്കയിലെ ചിക്കാഗോ ആസ്ത്ഥാനമായുള്ള സിറോ മലബാർ രൂപതക്ക് ദൈവിക ആനന്ദത്തിന്റെ നിമിഷം.

ചിക്കാഗോ സിറോ മലബാർ രൂപതയുടെ ദ്വിതീയ മൊതാനായി മാർ ജോയ് ആലപ്പാട്ട് പിതാവ് സ്ഥാനം ഏറ്റെടുത്തു. ഭാരതത്തിന് പുറമെ രൂപം കൊണ്ട ആദ്യ സീറോ മലബാർ രൂപതയാണ് ചിക്കാഗോ ആസ്ഥാനമായുള്ള രൂപത. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് രൂപത സ്ത്ഥാപനം…

കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള…

സ്ത്രീകൾ കൂടുതൽ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?|കണ്ണുനീർ സങ്കടം മാത്രമല്ല പ്രകടിപ്പിക്കുന്നത്..

“എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!” ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്ത് കൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും…

അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.(പുറപ്പാട്‌ 2 : 23)|Their cry for rescue from slavery came up to God.(Exodus 2:23)

പ്രസ്തുത വചനം പറയുന്നത് ഇസ്രായേൽ ജനതയുടെ നിലവിളി ആണ്. ഇസ്രായേൽ ജനത ഫറവോയുടെ ചാട്ടവാറടിയേറ്റ് പൊള്ളുന്ന സൂര്യന്റെ ചൂടിൽ അടിമപ്പണിയെടുത്ത് ദൈവത്തോട് നിലവിളിച്ചു . ദൈവം നിലവിളി കേൾക്കുകയും തക്ക സമയത്ത് ചെങ്കടൽ പിളർത്തി തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേയ്ക്ക്…

ഗുരോ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. (മർക്കോസ് 10:46-52)|Rabbi, let me recover my sight. And Jesus said to him, Go your way; your faith has made you well.(Mark 10 : 51, 52)

യേശു എന്തിനാണ് ബർതിമേയൂസ് എന്ന ആ അന്ധനോട്‌ മാർക്കോസ് പത്താമത്തെ അദ്ധ്യായത്തിൽ അവന്റെ ആഗ്രഹമെന്താണെന്ന് ചോദിക്കുന്നത്, കാഴ്ച ലഭിക്കുക എന്നതല്ലേ ഏതൊരു അന്ധന്റെയും ആഗ്രഹം? ഇതിനുള്ള ഉത്തരം ആ കുരുടന്റെ മറുപടിയിലുണ്ട്: എനിക്ക് കാഴ്ച വേണമെന്നല്ല, മറിച്ചു എനിക്ക് കാഴ്ച വീണ്ടുകിട്ടണം…

എറണാകുളം അങ്കമാലി അതിരുപതയിൽ സിനഡു തീരുമാനമാനുസരിച്ചുള്ള ഏകികൃതരീതി വിശുദ്ധ കുർബാനർപ്പണത്തിൽ പാലിക്കേണ്ടതാണ് .| അർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് .

“ദുരഭിമാനം വേണ്ടവൈദിക ധർമം മേലധികാരികളെ അനുസരിക്കുക… “വൈദികന്റെ പ്രസംഗം വൈറൽ…!!!

ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്റേതാണ്‌ ഈ വചനം. (ഏശയ്യാ 24:3) |The earth shall be utterly empty and utterly plundered; for the Lord has spoken this word.(Isaiah 24:3)

നാം ജീവിക്കുന്ന ഭൂമിക്ക് അവസാനം ഉണ്ട് എന്ന് തിരുവചനം പറയുന്നു. ഏതൊരു വസ്തുവിനെയും പോലെ ഭൂമിക്കും ഒരു തുടക്കവും അവസാനവും ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ച കാര്യമാണ്. ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്ന് എന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും ഉണ്ടെന്നതും നേരാണ്. സൂര്യന്റെ ആയുസ്…

വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും…

നിങ്ങൾ വിട്ടുപോയത്