കര്‍ത്താവു തന്റെ ജനത്തിനു ശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 29:11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)
ദൈവീകമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ദിവ്യശക്തിയാൽ നമുക്കു നൽകിയിട്ടുണ്ട്. തൻറെ അത്ഭുതകരമായ മഹത്വത്താലും ശ്രേഷ്ഠതയാലും നമ്മെ തന്നിലേക്ക് വിളിച്ചവനെ അറിയുന്നതിലൂടെയാണ് നമുക്ക് ഇതെല്ലാം ലഭിച്ചത്. ഒന്നാമതായി ദൈവം തന്നിരിക്കുന്നത് പാപത്തെ ജയിക്കാനുള്ള ശക്തിയാണ്. യേശുക്രിസ്തു പാപത്തെ ജയിച്ചു…