Month: August 2022

നീ രക്‌ഷിക്കപ്പെടും, കര്‍ത്താവ്‌ നിന്നെ ശത്രുകരങ്ങളില്‍നിന്നു വീണ്ടെടുക്കും.(മിക്കാ 4:10)|you shall go to Babylon. There you shall be rescued; there the Lord will redeem you from the hand of your enemies.(Micah 4:10)

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും.…

കണ്ണിന്റെ കൃഷ്‌ണമണിപോലെ എന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!(സങ്കീർ‍ത്തനങ്ങള്‍ 17 ::8)|Keep me as the apple of your eye; hide me in the shadow of your wings,(Psalm 17:8)

നാം ഓരോരുത്തരെയും കർത്താവ് കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ ദൈവത്തിൻറെ കരുതലുകൾ നമുക്ക് കാണുവാൻ കഴിയും. ചിലന്തിവലയിൽ പോലും ദൈവത്തിന്റെ കരുതല്‍ ഉണ്ട്‌. ചിലന്തിയെ നമ്മളാരുംതന്നെ ഒട്ടും ഇഷ്ടപ്പെടാറില്ല. വീടിന്റെ ഭിത്തിയിലെങ്ങാനും ഒരു ചിലന്തിവല…

അങ്ങു കാണുന്നുണ്ട്‌, കഷ്ടപ്പാടുകളും, ക്ലേശങ്ങളും അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും, (സങ്കീര്‍ത്തനങ്ങള്‍ 10:14)| You do see, for you note mischief and vexation, that you may take it into your hands (Psalm 10:14)

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട്…

വിശുദ്ധനായ വൈദികൻ |”താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “…

വിശുദ്ധനായ വൈദികൻ വിശുദ്ധ അൽഫോൻസ് ലിഗോരി വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു,…

തിന്മകളുടെ മൂല കാരണം അത്യാർത്തി; സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണെന്ന് പാപ്പ.

വത്തിക്കാന്‍ സിറ്റി: ഭൗതിക വസ്‌തുക്കൾ, പണം, സമ്പത്ത് എന്നിവ ഒരു ആരാധനയായി മാറുമ്പോള്‍ അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ…

നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്‌ഷിതരായിരിക്കും(2 ദിനവൃത്താന്തം 20 : 20)|Believe in the Lord your God, and you will be established(2 Chronicles 20:20)

സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുകഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പം കൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും, അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും, മരിച്ചവരെ ഉയിർപ്പിക്കുവാനും, ‘അടങ്ങുക, ശാന്തമാവുക’…

ക്ഷീ‌ഷീണിതരെ ഞാന്‍ ശക്‌തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും(ജറെമിയാ 31:25)|For I will satisfy the weary soul, and every languishing soul I will replenish.”(Jeremiah 31:25)

സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. യഥാർഥ ആശ്വാസമാണ്‌ ദുഃഖിക്കുന്ന ആളുകൾക്ക്‌ ആവശ്യം. ദൈവത്തിൽ വിശ്വസിക്കുന്നവരായ നാം ജീവിതത്തിൽ പലപ്പോഴും, മരണത്തിൻറെ താഴ്‌വരയിൽ കൂടി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകാം. പലപ്പോഴും കർത്താവിന്റെ അൽഭുത…

നിങ്ങൾ വിട്ടുപോയത്