ക്ഷീഷീണിതരെ ഞാന്‍ ശക്‌തിപ്പെടുത്തും; ദുഃഖിതരെ ഞാന്‍ ആശ്വസിപ്പിക്കും(ജറെമിയാ 31:25)|For I will satisfy the weary soul, and every languishing soul I will replenish.”(Jeremiah 31:25)
സർവാശ്വാസത്തിന്റെയും ദൈവമായവൻ’ എന്നും ‘നമ്മുടെ കഷ്ടതകളിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്നവൻ’ എന്നാണ് കർത്താവിനെക്കുറിച്ച് വി പൗലോസ് പറയുന്നത്. യഥാർഥ ആശ്വാസമാണ് ദുഃഖിക്കുന്ന ആളുകൾക്ക് ആവശ്യം. ദൈവത്തിൽ വിശ്വസിക്കുന്നവരായ നാം ജീവിതത്തിൽ പലപ്പോഴും, മരണത്തിൻറെ താഴ്‌വരയിൽ കൂടി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകാം. പലപ്പോഴും കർത്താവിന്റെ അൽഭുത…