Month: July 2022

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും|സാബു ജോസ്

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസും എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ…

ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്ന കോടതിവിധി : പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി:ഹൈകോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനിയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്. പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട്” കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ് ‘എന്ന് ഡൽഹി ഹൈകോടതി പരാമർശിച്ചത്…

മനുഷ്യകടൽഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു

ചെറിയകടവ് പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ നാലാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചു. കടൽഭിത്തി പൊളിഞ്ഞ പ്രദേശങ്ങളിൽ മനുഷ്യകടൽഭിത്തി നിർമ്മിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തീരസംരക്ഷണസമിതി കൺവീനർ T. A. ഡാൽഫിൻ സമരം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി ട്രീസ അധ്യക്ഷയായ യോഗത്തിൽ…

പുതിയ മെത്രാന്മാര്‍ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ

മലങ്കര കത്തോലിക്കാസഭയുടെ നവമെത്രാന്മാർ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നവാഭിഷിക്തരായ മെത്രാന്മാരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുതിയ മെത്രാന്മാർ സഭയുടെ പൈ തൃകം കാത്തു…

മുത്തശ്ശി – മുത്തച്ഛന്മാർക്കു വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ജൂലൈ 24ന്: |എല്ലാ രൂപതകളും പങ്കുചേരണമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി – മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും. എല്ലാ രൂപതകളും ഇടവകകളും സഭാ…

കർമ്മല നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ.

വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍…

വിശുദ്ധര്‍ കണ്ടുമുട്ടി; ഹന്തഭാഗ്യം ജനനാം…!!

ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും…

ദൈവം പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്റെ കഷ്‌ടതകളില്‍ അവന്‌ ഉറപ്പുള്ള അഭയവും ആണ്‌. (ഏശയ്യാ 25: 4)|For you have been a stronghold to the poor, a stronghold to the needy in his distress(Isaiah 25:4)

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. (ഹെബ്രായര്‍ 11 : 26)|He considered the reproach of Christ greater wealth than the treasures of Egypt(Hebrews 11:26)

അബ്രാഹം ക്രിസ്തുവിനെ പ്രതി സഹിച്ച നിന്ദനങ്ങൾ ആണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അബ്രാഹം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്‌ ആണ് . പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.…

ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. (ഹെബ്രായര്‍ 11 : 26)|He considered the reproach of Christ greater wealth than the treasures of Egypt(Hebrews 11:26)

അബ്രാഹം ക്രിസ്തുവിനെ പ്രതി സഹിച്ച നിന്ദനങ്ങൾ ആണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അബ്രാഹം ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്‌ ആണ് . പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.…