Month: July 2022

ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി;എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു (സങ്കീര്‍ത്തനങ്ങള്‍ 40: 2)|He drew me up from the pit of destruction, out of the miry bog, and set my feet upon a rock(Psalm 40:2)

ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു കർത്താവ്. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ അവിടുന്ന് നമ്മളുടെ നിലവിളികേക്കും. ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും.…

സഹായിക്കുക !| പാലാ മരിയസദൻ പട്ടിണിയിലേയ്ക്ക് !

പാലാ: മരിയസദനിൽ ഇനി ആകെയുള്ളത് മൂന്ന് ചാക്ക് അരി മാത്രം. ഇതുകൂടി തീർന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാനൂറ്റമ്പതോളം അന്തേവാസികൾ പട്ടിണിയിലാകും. ”നാളെ നേരംവെളുത്താൽ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സർക്കാരിന്റെ റേഷനിലും ഉദാരമതികളുടെ കാരുണ്യത്തിലുമാണ് മരിയസദൻ പിടിച്ചുനിന്നത്. റേഷൻ വിഹിതമായി 1200…

ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും(സങ്കീര്‍ത്തനങ്ങള്‍ 20:5)|In the name of our God set up our banners! (Psalm 20:5)

തിരുവചനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളെല്ലാം ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നല്കിയവരും തങ്ങളുടെ ഇഹലോകജീവിതത്തെ സർവശക്തനായ ദൈവത്തിനുവേണ്ടി ഉഴിഞ്ഞുവച്ചവരുമാണ്. ഏതൊക്കെ പ്രതിസന്ധിയിൽ കൂടി പോയിട്ടും, അവരുടെയെല്ലാം ജീവിതത്തിൽ ദൈവം വിജയം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സ്ഥാപനങ്ങളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ…

ജൂലൈ 13|റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ ആശംസകൾ

1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം…

അമൽ സാബുജീവിതപങ്കാളിയായിആൻ മേരി ജോസഫിനെ സ്വീകരിച്ചു

കൊച്ചി .ദൈവകൃപയാൽകെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്ററും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ,കൊച്ചി ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബു(മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക്‌ മീഡിയ,…

അറിയാതെ പറ്റുന്ന വീഴ്‌ചകളില്‍ നിന്ന്‌ എന്നെ ശുദ്‌ധീകരിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 19:12)|Declare me innocent from hidden faults.(Psalm 19:12)

ലോകത്തിൽ പാപത്തിന്റ ശക്തി വളരെ വലുതാണ് . ദൈവാരാജ്യത്തിന്റ ശക്തി ഈ ലോകത്തിൽ ഉണ്ടെങ്കിലും , മനുഷ്യരെ വഴി തെറ്റിക്കാൻ സാത്താനിക മേഖലയും പ്രബലപെട്ടു കൊണ്ടിരിക്കുന്നു. പലപ്പോഴും നമ്മെ അറിഞ്ഞും അറിയാതെയും പാപത്തിൽ വീഴിക്കുവാൻ സാത്താനിക ശക്തികൾ ശ്രമിക്കുന്നു. പാപത്തിൽ വീഴ്ത്തി,…

ദൈവത്തിന്റെ കരം എനിക്കു സഹായത്തിനുണ്ടായിരുന്നു(നേഹമിയ 2:18)|Hand of my God that had been upon me for good(Nehemiah 2:18)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

നീ സ്നേഹിക്കണം (Ἀγαπήσεις). ആരെ? ദൈവത്തെയും മനുഷ്യനെയും.|മനുഷ്യനൊമ്പരങ്ങൾക്ക് പുറത്താണ് നമ്മുടെ ആത്മീയചരിത്രമെന്ന് ആരും വിചാരിക്കരുത്.

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർവിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു…

*ദി ലാസ്റ്റ് ഇംപ്രഷൻ*|ഒരുവന്റെ ജീവിതത്തിന്റെ ആരംഭത്തിനെക്കാൾ അവസാനമാണ് അയാളെ വിലയിരുത്തുന്ന മാനദണ്ഡം എന്നു ചുരുക്കം.

*ദി ലാസ്റ്റ് ഇംപ്രഷൻ* ‘First impression is the best impression, but the last impression is the lasting impression’ എന്നു ഇംഗ്ലീഷിൽ സാദാരണ പറയാറുണ്ട്. ഒരു സംഭവം എങ്ങിനെ ആരംഭിച്ചു എന്നുള്ളതല്ല, മറിച്ചു അതു എങ്ങിനെ അവസാനിപ്പിച്ചു…

നിങ്ങൾ വിട്ടുപോയത്