Month: June 2022

“രണ്ട് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിക്കാനുള്ള ആയുസ്സ് തരണേ എന്ന് ചോദിച്ചാൽ ദൈവം അഹങ്കാരി എന്ന് എന്നെ വിളിക്കുമോ ?”

എനിക്ക് സന്തോഷം നൽകിയ രണ്ടു വലിയ സംഭവങ്ങൾ ഇന്ന് (2022 ജൂൺ 16) ലോകത്ത് നടന്നു. രണ്ടു ലൈബ്രറികളുടെ ഉദ്ഘാടനമാണ് എന്റെ സന്തോഷത്തിന് കാരണമായത്.ചെറുപ്പം മുതൽ എന്നെ കൊതിപ്പിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലേത്. ആയിരക്കണക്കിന് പുസ്തകങ്ങൾ…

കേരളസഭ |മാറണം നമ്മുടെ മനോഭാവം | അകൽച്ച വർദ്ധിക്കുമ്പോൾ ആപത്തുകൾ വർദ്ധിക്കും

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഴും കർമനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ, ഞാൻ എത്ര…

മെത്രാനും സന്യാസിയും|മാർ ജേക്കബ് മുരിക്കൻ പിതാവിന്ജന്മദിനാശംസകൾ.

പ്രതീകമായിരുന്നുവെന്നു പറയണം.വ്യത്യസ്തനായ വൈദികൻ. ഇരുന്ന ഇടവകകളിലൊക്കെ ജനസമ്മതനായി.രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസസെക്രട്ടറിയായപ്പോഴും നീതിയുടെ നേർതത്വങ്ങൾ ഉയർത്തിപ്പിടിച്ചു. അധ്യാപകരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുംമാനുഷിക പരിഗണനകൾക്കു മുൻഗണനനൽകി. പിൻഗാമികൾക്കും അതു മാതൃകയുംപ്രചോദനവുമായി . സഹായ മെത്രാനായിനിയോഗം വന്നപ്പോഴും പിൻതുടർന്നു പോന്നതത്വങ്ങളും പ്രമാണങ്ങളും ഉപേക്ഷിച്ചില്ല.സഭയുടെ അടിസ്ഥാന നിലപാടുകളോടുഅകലം…

“ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. ….ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. “

ജാഗ്രതാ കമ്മീഷനും; ദുർബലരാമന്മാരും ഇത്തരം അന്തസ്സുറ്റ നയവ്യക്തത കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കുപരി കർത്താവിൻ്റെ സഭയെ ജീവനു തുല്യം സ്നേഹികൾക്കുന്നവർക്കു നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നു പറഞ്ഞ അവസ്ഥയിലാണ് കോൺഗ്രസ്. അതിനിടയിലാണ് ചില കൊച്ചുരാമന്മാരുടെ ആട്ടച്ചാട്ടക്കളികളും, ആർക്കൊക്കെയോ വേണ്ടിയുള്ള…

"എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Pro Life Pro Life Apostolate കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബ ബന്ധങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബത്തിൻ്റെ സൗന്ദര്യം കുടുംബത്തിലെ സ്നേഹം കുടുംബപ്രാർത്ഥന കുടുംബവിശേഷങ്ങൾ ക്രൈസ്തവ സമൂഹം ജനങ്ങൾ സമ്പത്ത്‌ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിതം ജീവിതഅനുഭവം ജീവിതമാതൃക ജീവിതശൈലി ജീവിതാനുഭവം. ദൈവകൃപ നന്മ മരം നമ്മുടെ ജീവിതം നമ്മുടെ നാട്‌ നമ്മുടെ വീടുകൾ പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് മനോഭാവം മാതാപിതാക്കൾ

അധിക പ്രസവം അധികപ്പറ്റാകുന്ന ഈ കാലത്ത്… 15 മക്കളുള്ള അമ്മയുടെ അനുഭവം സാക്ഷ്യം

https://youtu.be/i_MgksYMHCg

വി. കുർബ്ബാനയുടെ തിരുന്നാൾ |(Feast of Corpus Christi)|വി. കുർബ്ബാനയുടെ മഹത്വവും പൂർണതയും നേരുന്നു

ലോകാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തവൻ, തന്റെ വാഗ്‌ദാനപൂർത്തീകരണത്തിനായി സ്വീകരിച്ച ഉപാധി ആയിരുന്നു അപ്പമായി തീരുക എന്നത്. “ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി. മനുഷ്യനെ നിത്യജീവന് അർഹനാക്കുവാൻ അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു. മുറിക്കപ്പെട്ട അപ്പത്തെ…

നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളുടെ കൂടെയില്ലേ? നിങ്ങള്‍ക്കു പൂര്‍ണമായ സമാധാനം അവിടുന്ന്‌ നല്‍കിയില്ലേ? (1 ദിനവൃത്താന്തം 22 : 18)|“Is not the Lord your God with you? And has he not given you peace on every side? (1 Chronicle 22:18)

കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം ഓരോരുത്തർക്കും സമാധാനം ലഭിക്കും. ക്രിസ്തു നമ്മുടെ കൂടെ ഇല്ലാത്തതാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ അസമാധാനത്തിനു കാരണം. ഇന്ന് ലോകത്ത് എന്തും പണം കൊടുത്താൽ വാങ്ങിക്കാൻ കിട്ടും, എന്നാൽ സമാധാനം മാത്രം പണം കൊടുത്താൽ ലഭിക്കുകയില്ല.…

നമുക്കൊരു അഭിമാനം വേണ്ടേ..ക്രിസ്ത്യാനിയാണെന്നു പറയാന്‍|ജസ്റ്റിസ് കുര്യൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്