Month: June 2022

എസ്.എം.വൈ.എം. സംസ്ഥാന സമിതിയുടെ അധ്യക്ഷ പദത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നവിശാഖ് തോമസ്വാഴേക്കടവത്തിന്സ്നേഹാഭിവാദ്യങ്ങൾ_

താമരശ്ശേരി രൂപതയിൽ നിന്ന് വളർന്ന് കേരള സഭയിലെ യുവജനങ്ങൾക്ക് നേതൃത്വം നൽകാനുള്ള വലിയ ഉത്തരവാദിത്തമേറ്റെടുത്ത് എസ്.എം.വൈ.എം. സംസ്ഥാന സമിതിയുടെ അധ്യക്ഷ പദത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന*വിശാഖ് തോമസ്**വാഴേക്കടവത്തിന്_സ്നേഹാഭിവാദ്യങ്ങൾ_ കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം. ചെന്നൈ മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം.

ഭാരതത്തിന്റെ അപ്പസ്തോലനും ഈശോമിശിഹായുടെ ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ഈ വർഷം ആചരിക്കുകയാണല്ലോ. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പാലയൂരിൽ വെച്ച് ജൂലായ്…

കൊടുങ്ങല്ലൂര്‍ – മൈലാപ്പൂര്‍ മാര്‍ തോമാ കബറിട തീര്‍ത്ഥാടനംഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് മൈലാപ്പൂരിലേക്ക് 52 അംഗ സംഘം യാത്ര തിരിച്ചു

ആളൂര്‍ : ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരളസഭ’യുടെ നേതൃത്വത്തില്‍ മാര്‍ പോളി കണ്ണൂക്കാടനും വൈദികരും…

ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…

ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.(സങ്കീർ‍ത്തനങ്ങള്‍ 72 : 18)|Blessed be the Lord, the God, who alone does wondrous things. (Psalm 72:18)

നമ്മുടെ ദൈവം അൽഭുതം ചെയ്യുന്ന കർത്താവ് ആണ്. തിരുവചനത്തിൽ ഉടനീളം കർത്താവിന്റെ അൽഭുതങ്ങൾ കാണാൻ കഴിയും. നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചല്ല കർത്താവ് അൽഭുതങ്ങൾ ചെയ്യുന്നത്. ദൈവ സ്നേഹത്തിനും, ദൈവവിശ്വാസത്തിനും, ദൈവ കൃപയ്ക്കും, ദൈവ പദ്ധതിയ്ക്കും, ദൈവമഹത്യത്തിനും അനുസരിച്ചാണ് ദൈവത്തിന്റെ…

പാലാരിവട്ടം വുമൺ വെൽഫയർ സർവ്വീസസ് പിതൃദിനാഘോഷവും പരിസ്ഥിതി ദിനാചരണവും നടത്തി

കൊച്ചി : പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവീസസിന്റെ നേതൃത്വത്തിൽ നടന്ന പിതൃദിനാഘോഷവും പരിസ്ഥിതി ദിനാചരണവും വികാരി ഫാ.ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തുപ്രസിഡന്റ് മോളി പോളി മാത്യു അധ്യക്ഷയായിരുന്നു. അസി.വികാരി ഫാ.ജോബിഷ് പാണ്ടിയാ മാക്കിൽ ആശംസകൾ…

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ|ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും

ഭാരതത്തിന് വെളിയിലുള്ള സീറോ മലബാർ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തിന് റോം വേദിയാകും; ‘എറൈസ് 2022’ ജൂൺ 17മുതൽ വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകർ; രണ്ട് കർദിനാൾമാർ ഉൾപ്പെടെ എട്ട് സഭാപിതാക്കന്മാർ; സംവാദങ്ങളും ചർച്ചകളും ക്ലാസുകളും ഉൾപ്പെടുത്തിയ…

നിങ്ങൾ വിട്ടുപോയത്