Month: June 2022

ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ് ബൂത്തിലെത്തി വോട്ട് ചെയ്ത ആസിയുമ്മ നമുക്കേവർക്കും മാതൃകയാണ്…|ഉമ തോമസ്

മണ്ഡലത്തിലെ മുതിർന്ന വോട്ടറായ ആസിയുമ്മയെ വീട്ടിൽ എത്തി സന്ദർശിച്ചു.. ഈ പ്രായത്തിലും തൻ്റെ ജനാധിപത്യ അവകാശം രേഖപ്പെടുത്താൻ ഉത്സാഹം കാണിച്ച ഉമ്മക്ക് ആദരം അർപ്പിക്കാനാണ് എത്തിചേർന്നത്… ജനാധിപത്യ പ്രകൃയയിൽ പൗരൻ്റെ കടമയായ വോട്ടവകാശം നിർവഹിക്കാൻ പലരും മടിക്കുമ്പോൾ ഈ പ്രായത്തിലും പോളിംങ്…

“ആ പൈനാടത്തല്ല ഈ പൈനാടത്ത്’ എന്ന് അവരെല്ലാം തിരിച്ചറിഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ മേല്‍വിലാസം എനിക്ക് അഭിമാനം തന്നെയായിരുന്നു.” |പൈനാടത്ത് എന്ന മേല്‍വിലാസം

പൈനാടത്ത് എന്ന മേല്‍വിലാസം 2007 മേയ്.സബ് എഡിറ്റര്‍ ട്രെയ്‌നിയെന്ന് അടിച്ചു കിട്ടിയ കടലാസുമായി തൃശൂര്‍ വെളിയന്നൂരിലെ ദീപികയിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍, സത്യത്തില്‍ ചങ്കിടിപ്പായിരുന്നു. ചുവടുകള്‍ ന്യൂസ് ഡസ്‌കിന്റെ ചില്ലുവാതിലിനടുത്തെത്തിയപ്പോള്‍ ചങ്കിടിപ്പിന്റെ താളത്തിലേക്കു കൈകളും കൂട്ടുകൂടി. ഡസ്്കിലെ ശീതീകരണ സംവിധാനം എന്റെ വിറയലിനും വിയര്‍പ്പിനും…

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ! തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം. അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ! Simon Varghese നമ്മുടെ…

മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം. ജോർജ് എഫ് സേവ്യർ വലിയവീട്

കൊല്ലം : പിതാവ് കുട്ടികൾക്ക് ഹീറോയും അമ്മ കുട്ടികളുടെ മാതൃകയുമാണ്. കുട്ടികളുടെ ഉയർച്ചക്കായി മാതാപിതാക്കൾ അവരിലെ കുറവുകൾ തിരുത്തി മാതൃകയാകണമെന്ന് മാധ്യമ പ്രവർത്തകനും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീട്.തില്ലേരി സെയിന്റ് ആന്റണീസ് എൽ പി സ്കൂളിൽ…

ജീവിതം ഒരു യാത്രയാണ്. സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്.

ജൂൺ 1: വിവാഹ ദിനം. ജീവിതം ഒരു യാത്രയാണ്. സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്. ദൈവകൃപയുടെ തണലിൽ…ഭാസുര – ഭാവുക – സന്താന – സൗഭാഗ്യ – ദാമ്പത്യവത്സരങ്ങളിൽ താങ്ങും തണലുമായി വർത്തിച്ചവർക്ക് – സ്നേഹവും കരുതലും പകർന്നു നല്കിയവർക്ക്.. പ്രചോദനമേകിയവർക്ക്…

ദൈവത്തെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!(സങ്കീർ‍ത്തനങ്ങള്‍ 70: 4)|May all who seek you rejoice and be glad in you! (Psalm 70:4)

ദൈവത്തിൽ ആശ്രയിക്കുന്നവരും, അനേഷിക്കുനവരും കർത്താവിൽ സന്തോഷിച്ചുല്ലസിക്കട്ടെ. നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിൽ സന്തോഷിക്കാൻ സാധിക്കണം. ഹബക്കുക്ക്‌ 3 : 17-18 ൽ പറയുന്നു, അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍…

സെന്‍റ് ജോസഫ്സ് കോളേജിനെ ഇനി ഡോ സിസ്റ്റർ എലൈസ നയിക്കും

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ഡോ സിസ്റ്റർ എലൈസ CHF സ്ഥാനമേറ്റു.2009ൽ ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റർ, 2011ൽ സെന്‍റ് ജോസഫ്സ് കോളേജിൽ ജോലിയിൽ പ്രവേശിച്ചു. കോമേഴ്സ് വിഭാഗം മേധാവിയായും, കോളേജിന്‍റെ ഇന്‍റേണൽ ക്വാളിറ്റി…

നിങ്ങൾ വിട്ടുപോയത്