Month: June 2022

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഏറ്റവും പ്രധാനപ്പെട്ട വൈകാരിക ആവശ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?|അവയെ തിരിച്ചറിയാനും തൃപ്തിപ്പെടുത്താനും ഈ വീഡിയോ നിങ്ങളെ സഹായിക്കും.

https://youtu.be/Ke9TyNXhar8

“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”

ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…

പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ | ദൈവ സ്നേഹത്തിന്റെ വിളബംര ദിനം|പരിശുദ്ധ ത്രിത്വം എന്നാ മഹാരഹസ്യം സഭയുടെ തുടക്കം മുതൽ തന്നെ അവളുടെ ജീവിതത്തിന്റെ സ്പന്ദനമാണ്.

പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്‌ച എല്ലാ വർഷവും സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു, ഈ ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിൻ്റെ ഞായറാഴ്ച (Trinity Sunday) എന്നും അറിയപ്പെടുന്നു. ജോൺ ഹാർഡന്റെ മോഡേൺ കത്തോലിക് ഡിക്ഷനറിയിൽ (Modern Catholic Dictionary)…

കര്‍ത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്‌.(സങ്കീര്‍ത്തനങ്ങള്‍ 144: 15)|Blessed are the people whose God is the Lord! (Psalm 144:15)

നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ,…

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾവിചിന്തനം|ത്രിത്വത്തെ എങ്ങനെ വ്യക്തമാക്കാൻ സാധിക്കും? സ്നേഹത്തെ കുറിച്ച് നമ്മൾ എങ്ങനെ സംസാരിക്കുന്നു, അങ്ങനെ മാത്രമേ ത്രിത്വത്തെക്കുറിച്ചും സംസാരിക്കാൻ പറ്റൂ. അതിൽ കവിതയും ലാവണ്യവും തുറവിയുമുണ്ടാകും.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾവിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പാഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ…

ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി|28-ാം ചരമവാർഷികം|ജൂൺ 11

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച…

സിസ്റ്റർ ജോൺ ഫ്രാൻസീസ് (അറുനൂറ്റിമംഗലം പരേതരായ ആഗസ്തി ത്രേസ്യാമ്മ യുടെ മകൾ അന്നക്കുട്ടി-90)കർത്താവിൽ നിദ്രപ്രാപിച്ചു.|അനുശോചനസന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട്

നിങ്ങൾ വിട്ടുപോയത്