Month: May 2022

‘സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല| ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:

കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിൻ്റെ കെയ്റോസ് മീഡിയ, അതിൻ്റെ സിൽവർ ജൂബലിയുടെ ഭാഗമായി ‘സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി എമ്മാവൂസിൽ വച്ച് മേയ് 27…

ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്‌

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന…

ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍|ആദ്യ ചലച്ചിത്രം തന്നെ വളരെ മികച്ച കയ്യടക്കത്തോടെയും പക്വതയോടെയും കാണികള്‍ക്ക് മുന്നിലെത്തിച്ച് കഴിവ് തെളിയിച്ച ജിജോ ജോസഫ് മലയാള ചലച്ചിത്രമേഖലക്കും മൂല്യാധിഷ്ഠിത കലാപ്രവര്‍ത്തനത്തിനും തികഞ്ഞ മുതല്‍ക്കൂട്ട്

കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ…

സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ. (ഹെബ്രായര്‍ 13 : 1)|Let brotherly love continue.(Hebrews 13:1)

ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌ എന്ന യേശു​വി​ന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവ​ര​യി​ടു​ന്നു. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌…

ഈജിപ്തിലെ മഹാമാരിയും സമകാലിക രാഷ്ട്രീയവും

“ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല” (പുറ 6 : 9). നിങ്ങളുടെ നൊമ്പരങ്ങൾ ഒന്നും കാണാതെ ദൈവം ഏതോ ഒരു തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയല്ല, അവൻ തീർച്ചയായും ഇടപെടും എന്ന…

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ|ഡോ. മൈക്കിൾ പുളിക്കൽ|ദീപിക

കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർഡോ. മൈക്കിൾ പുളിക്കൽ  (ദീപിക പത്രം  24-05-2022) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന…

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ|ക്രൈസ്തവലോകം ജപമാല ചൊല്ലി പ്രാർത്ഥിച്ചതിൻ്റെ ഫലമായാണ് യുറോപ്പു മുഴുവൻ തുർക്കി സൈന്യത്തിൻ മേൽ വിജയം നേടിയത്.

ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ മെയ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു ജപമാലയിലെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാറുണ്ട്. Auxilium Christianorum – Help of Christians” ക്രിസ്താനികളുടെ…

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ87-ാം ചരമവാർഷികം

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികാചരണവും അനുസ്മരണശുശ്രൂഷകളും 2022 മേയ് 14-ാം തീയതി ശനിയാഴ്ച മുതൽ മേയ് 23-ാം തീയതി തിങ്കളാഴ്ച വരെ പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കുള യിൽ ഭക്തിനിർഭരമായി ആചരിച്ചു ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്രസ്നേഹം…

നിങ്ങൾ വിട്ടുപോയത്