Month: April 2022

സകല വിശുദ്ധരുടെയും തിരുനാൾ.(പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉയിർപ്പുകാലം ഒന്നാം വെള്ളി)

ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341…

മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാർ ജേക്കബ് മാനത്തോടത്തിന് യാത്രയയപ്പും നാളെ

പാ​​ല​​ക്കാ​​ട്: പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ തൃ​​തീ​​യ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും, വി​​ര​​മി​​ക്കു​​ന്ന രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്തി​​ന്‍റെ യാ​​ത്ര​​യ​​യ​​പ്പും നാ​​ളെ ന​​ട​​ക്കും. 2020 ജ​​നു​​വ​​രി 15 നാ​​ണ് രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ നി​​യ​​മി​​ത​​നാ​​യ​​ത്. ര​​ണ്ടു…

ലൗജീഹാദ്: ക്രൈസ്തവസഭകള്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കണം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ മത, സാമൂഹിക മേഖലകളെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമാണ് “ലൗജീഹാദ്” എന്നു പറയപ്പെടുന്ന പ്രണയവിവാഹം. ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം മതത്തിലെ തീവ്രമതബോധമുള്ള യുവാക്കള്‍, തങ്ങളുടെ മതവ്യാപനത്തിനുവേണ്ടി പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നാണ് ലൗജിഹാദ്…

മെത്രാന്‍മാരുടെ ഭൗതിക ശരീരം പൊതുവേ ദൈവാലയത്തിനുള്ളിലാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ശരീരം കത്തീഡ്രലിനുള്ളില്‍ സംസ്‌കരിക്കേണ്ടതില്ലെന്ന് ഡോ. പതാലില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

“ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും യാതൊരു അവകാശങ്ങളുമില്ല. എന്റെ ഏക ഭവനം രൂപതമാത്രം. രൂപതയ്ക്കു മാത്രമാണ് എന്റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.” കഴിഞ്ഞ 14 ന് കാലം ചെയ്ത ഉദയ്പൂര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ്…

കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ. (ലൂക്കാ 7: 13)|Lord said to her, “Do not weep. (Luke 7:13)

യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പുരുഷാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ആ സമൂഹങ്ങളിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാക്കാര്യങ്ങൾക്കും അവരുടെ ഭർത്താക്കന്മാരെയാണ് ആശ്രയിച്ചിരുന്നത്. വിധവകളായ സ്ത്രീകൾ പ്രായപൂർത്തിയായ ആണ്‍മക്കളുടെ ഉത്തരവാദിത്തം ആയിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ…

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്.

ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്. “എന്റെ കൂടെ പോരുന്നോ?‌“ എന്ന് അന്ന് എന്നോട് ചോദിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ആ ചോദ്യത്തിനു ഉത്തരമായിട്ടാണു രാജസ്ഥാനിലേക്ക് പിതാവിനൊപ്പം പോയത്.…

ശ്ലൈഹിക ചുമതലയുള്ളവര്‍ പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവര്‍: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

തലശേരി: സഭയിൽ ശ്ലൈഹിക ചുമതലയിൽ ഉള്ളവർ ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിച്ച് പ്രവാചകധീരതയോടെ പ്രവർത്തിക്കേണ്ടവരാണെന്നും ആ ഗുണങ്ങൾ മാർ ജോസഫ് പാംപ്ലാനിയിൽ ഉണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശേരി ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയുടെ…

നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.(ലൂക്കാ 6: 36)|Be merciful, even as your Father is merciful. (Luke 6:36)

ദൈവസ്നേഹം യേശു മാനവരാശിക്ക് പകർന്നുതരുന്നത് കരുണയിലൂടെയും, ദയയിലൂടെയാണ്. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ കരുണയും, ദയയും തന്നെയാണ്. എന്താണ് കരുണ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ, നൻമയെ മാത്രം മുന്നിൽ കണ്ട് അവരോടു…

അഡ്വ. ജോസ് വിതയത്തില്‍; നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി| ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹിഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും…

തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…

നിങ്ങൾ വിട്ടുപോയത്