എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. (മിക്കാ 7::8)|Rejoice not over me, O my enemy; when I fall, I shall arise. (Micah 7:8)
നമ്മുടെ ജീവിതത്തിൽ പലപ്പോഴും വീഴ്ചകൾ വരുമ്പോൾ ശത്രുക്കൾ ആഹ്ലാദിക്കാറുണ്ട്. ക്രിസ്തിയ ജീവിതത്തിൽ ഒരു വ്യക്തിയെയും ശത്രു എന്ന് വിളിക്കുവാൻ പാടില്ല. കാരണംക്രിസ്തിയ ജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നവർക്ക് ശത്രുക്കൾ ഇല്ല എന്നു വേണം പറയാൻ കാരണം മത്തായി 5 : 44 ൽ…