Month: November 2021

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നു .

ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നതിന്റെ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. വി. ഫ്രാൻസിസിന്റെ ഗ്രാമമായ അസീസിയിൽ നവംബർ 12 ന് വെള്ളിയാഴ്ചയാണ് ആഗോള ദരിദ്രരുടെ ദിനം…

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും (സങ്കീര്‍ത്തനങ്ങള്‍ 23 : 6)

Surely goodness and mercy shall follow me all the days of my life, and I shall dwell in the house of the Lord forever.(Psalm 23:6) കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർക്കും, ദൈവഭയം ഉള്ളവർക്കും…

Homosexuality യെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ പ്രബോധനം |Homosexuality, and Church ( A Pastoral approach) MALAYALAM

“There are not one hundred people in the United States who hate The Catholic Church, but there are millions who hate what they wrongly perceive the Catholic Church to be.”…

ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസിനെ പ്ലാത്തോട്ടം മാത്യു സന്ദർശിച്ചു.

ടെക്സാസ്: സീറോ-മലങ്കര സഭ അമേരിക്ക യുടെ ന്യൂയോർക്ക് രുപത ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിയെ ഇന്റർനാഷണൽനസ് റാണി ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറി പ്ലാത്തോട്ടം മാത്യു സന്ദർശിച്ചു. സെയിന്റ് തോമസിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാരതത്തിലെ ജുതമതസ്ഥരായി രൂന്ന ഏഴ്…

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|6136 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198,…

ഇവൾ എനിക്കു വേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു |’നന്മ മരത്തിലെ കടലാസ് പൂക്കൾ ‘

ഫിയാത്ത് മിഷന്റെ പുതിയ ഷോർട് ഫിലിം ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘ പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവുംചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ്ഈ ഫിലിം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ്…

സിസ്റ്റർ . അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാറുന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ…

വിശുദ്ധ ദമ്പതികളുടെ ജപമാല

വിശുദ്ധ ദമ്പതികളുടെ ജപമാല 1991 ൽ Oblates of St Joseph എന്ന സമർപ്പിത സമൂഹത്തിൻ്റെ അമേരിക്കയിലെ കാലിഫോർണിയായിൽ നടന്ന വാർഷിക ധ്യാനത്തിൽ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ…

നിങ്ങൾ വിട്ടുപോയത്