Month: October 2021

ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,366

October 24, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 545 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210,…

ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലും അത്‌ അവരെ സമീപിക്കുകയില്ല.(സങ്കീര്‍ത്തനങ്ങള്‍ 32 : 6)

Let everyone who is godly offer prayer to you at a time when you may be found; surely in the rush of great waters, they shall not reach him.(Psalm 32:6)…

യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച നാലു വിശുദ്ധ സുകൃതങ്ങൾ

2011 ഒക്ടോബർ 23, അന്നൊരു മിഷൻ ഞായറാഴ്ച ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയിലെ റോയി മുളകുപാടം (1976-2011)എന്ന യുവ വൈദീകൻ പിതൃസന്നിധിയിലേക്ക് യാത്രയായ ദിനമാണ്. ദിവ്യകാരുണ്യത്തിൻ്റെ മുഖം തൻ്റെ പ്രേഷിത അജപാലന മേഖലകളിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ പതിപ്പിച്ചു നൽകാൻ അക്ഷീണം പ്രയ്നിച്ച…

ക്യാൻസർ രോഗികൾക്ക് വേണ്ടി വിവാഹവും സമ്പത്തും വേണ്ടെന്ന് വച്ച യുവഡോക്ടർ

ഡോ. ജെറി ജോസഫ് നന്മകൾ നിറഞ്ഞ, മാതൃകകൾ നിറഞ്ഞ ജീവിതം നയിക്കുന്നു . പുതുക്കാട് കേന്ദ്രമാക്കി പ്രത്യാശയുടെ ഭവനം – നടത്തുന്ന മഹനീയ സേവനങ്ങൾ നാം അറിയേണ്ടതാണ് 🙏 ബ്രദർ മാവുരൂസ് മാളിയേക്കൽ https://youtu.be/v6WANbGs2DA ആശംസകൾ

ശനിയാഴ്ച 8909 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 8780

October 23, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 725കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105,…

ഞാന്‍ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു. (ഗലാത്തിയാ 6: 17)|I bear on my body the marks of Jesus. (Galatians 6:17)

ദൈവസഭ വളരെ നിർണായകമായ കാലഘട്ടത്തിൽക്കൂടിയാണ് കടന്നു പോകുന്നത്. വിശുദ്ധിയും, വേർപാടും അനുഷ്ഠിക്കുന്ന ആൽമീയരുടെ വംശനാശം ഇന്ന് ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ലോകത്തിനു അടിമപ്പെട്ടു, ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതമാണ് നമുക്ക് ചുറ്റിനുമുള്ളത്. ക്രിസ്തുവിനെ ധരിക്കുക എന്നതാണ് റോമർ 13:14…

നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്‌ത്‌ പരസ്‌പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.(ഗലാത്തിയാ 5 : 15)

If you bite and devour one another, watch out that you are not consumed by one another.(Galatians 5:15) എന്താണ് ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം ദാനമായി…

ചങ്ങനാശ്ശേരിഅതിരൂപതയിലെ പ്രോലൈഫ് അതിരുപത സെക്രട്ടറി ചമ്പക്കര, ആഴാംചിറ റെജിയുടെ മകൻ ആഗിൻ (അഗസ്റ്റിൻ ആഗ്നേൽ അൽഫോൻസ് 28)ഷാർജയിൽ കടലിൽ തിരയിൽ അപകടത്തിൽ പെട്ട് നിര്യാതനായി.

ആഗിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാം. റെജിയ്ക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കാം.ആദരാഞ്ജലികൾ നേരുന്നു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കാം ചങ്ങനാശ്ശേരി ജീവൻ ജ്യോതിസ് പ്രോലൈഫ് ആദരാഞ്ജലികൾ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി , പി ഓ സി ,പാലാരിട്ടം ,എറണാകുളം

ഇതൊന്നു കേട്ടാൽ പ്രണയത്തെക്കുറിച്ച് മക്കളോട് ഭംഗിയായി സംസാരിക്കാൻ നിങ്ങൾക്കും സാധിക്കും.

മക്കളുടെ പ്രണയത്തോട് “YES” പറയാൻ … | Relight 23 | Dr. Augustine Kallely

നിങ്ങൾ വിട്ടുപോയത്