Month: October 2021

സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.മത്തായി 16 : 25

Whoever would save his life will lose it, but whoever loses his life for my sake will find it. (Matthew 16:25) .സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല.…

ചൊവ്വാഴ്ച 7163 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6960

October 26, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 614 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808,…

കൃസ്ത്യൻ വിവാഹങ്ങളിൽ, പള്ളിയിൽ നടക്കുന്ന ഔപചാരിക ചടങ്ങുകളുടെ ഭാഗമായി തന്നെ പരസ്യമായി ഏറ്റു പറയുന്ന കാര്യമാണ് ദാമ്പത്യജീവിതത്തിലെ വിശ്വസ്തത.

അവകാശപ്പെരുമഴക്കാലം ! ഭാര്യയുമൊത്ത് താമസിക്കുന്ന ഭർത്താവിന് ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയിൽ കുട്ടി ജനിക്കുന്നു; ഭർത്താവിൻറെ കൂടെയുള്ള ഭാര്യ, മറ്റൊരാളുടെ ഭാര്യയായിരുന്നു..കഥയുടെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ സീരിയൽ കഥകളെ വെല്ലുന്ന ഒർജിനൽ സംഭവങ്ങൾ.ശരിതെറ്റുകൾ വിവേചിച്ചറിയാൻ, ധാർമികതയുടെ അളവുകോലിന് ഇവിടെ പ്രസക്തിയില്ല വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും…

എന്റെ രക്‌ഷയായ കര്‍ത്താവേ,എന്നെ സഹായിക്കാന്‍ വേഗം വരണമേ!(സങ്കീര്‍ത്തനങ്ങള്‍ 38 : 22)|

Make haste to help me, O Lord, my salvation!(Psalm 38:22) ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നതു പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള മോചനമാണ്. രക്ഷാനായകനായ…

തിങ്കളാഴ്ച 6664 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9010

October 25, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 624 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909,…

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം|..ആ സൂതികർമിണികളെപ്പോലെ ജീവന്റെ നിലപാടിൽ ഉറച്ചുനിൽക്കണം.

മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാർമികവുമായ ഒരു മൽപ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘർഷത്തിലേക്ക് വാതിൽ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമർത്തുന്ന ഫറവോകളെ നമ്മൾ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ…

ദുഷ്‌ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്‌;കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയംചെയ്യും.(സങ്കീർ‍ത്തനങ്ങള്‍ 32 : 10)

Many are the sorrows of the wicked, but steadfast love surrounds the one who trusts in the Lord( Psalm 32:10) ഭൂമിയിൽ നൻമ തെരെഞ്ഞെടുക്കുവാനും, തിൻമ തെരെഞ്ഞെടുക്കുക്കുവാനും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് . ഭൂമിയിലെ…

കേരളത്തിന് മുഴുവന്‍ മാതൃകയാകുന്ന പദ്ധതിയുമായി ഇടുക്കി രൂപത.

ഇടുക്കിയെ രക്ഷിക്കാന്‍ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത് അനേകം വിശ്വാസികള്‍; 25ഓളം വ്യക്തികളും സ്ഥാപനങ്ങളുമായി നല്‍കിയത് ഏഴേക്കര്‍ ഭൂമി; ജാതിമത ഭേദമന്യേ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും: ഇടുക്കി: പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിതക്കയത്തില്‍ വീണു പോയ ഇടുക്കിയെ രക്ഷിക്കാന്‍ അവിടുത്തെ പുതിയ…

നിങ്ങൾ വിട്ടുപോയത്