Month: September 2021

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ

ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 19,702

September 22, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1701 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313,…

മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും സംവാദങ്ങളുടേയും സമാധാനത്തിന്‍റേയും പാതയിലൂടെ മുന്നേറുന്ന ഒരു വ്യക്തിഗത സഭയാണ്.

അപരന്‍റെ ചെവി വെട്ടാന്‍ വെന്പല്‍കൊളളുന്ന അഭിനവ പത്രോസുമാര്‍ക്ക് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പ്രസക്തമാണ്: “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?” (1കോരി 6:5). അഭിമാനിക്കുന്ന…

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു|ആദരാഞ്ജലികൾ. പ്രാർത്ഥനകൾ 🙏🏻

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ ലിസി ഹോസ്പിറ്റലിൽവച്ച് ബുധനാഴ്ച (22.09.2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 71 വയസായിരുന്നു. മൃതദേഹം വ്യാഴാഴ്ച (23.09.2021) രാവിലെ 7 മണി മുതൽ 8.30…

ഇങ്ങനെ പറയാൻ തൻ്റേടവും, അടിയുറച്ച വിശ്വാസവും, ക്രിസ്തീയബോധ്യങ്ങളുമുള്ള ആത്മീയ നേതൃത്വവും, കാർന്നോമ്മാരുമാണ് ഈ സഭയുടെ കൈമുതൽ.

“എത്ര പിള്ളേര് വേണമെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചോളാം. സഭ ഇടപെടേണ്ട “എന്ന് രോഷംകൊണ്ടു പറഞ്ഞ മകനോട് അച്ചനും, അപ്പനും പറഞ്ഞത് ഒന്നു കേൾക്കേണ്ടതുതന്നെയാണ്. https://www.facebook.com/simon.varghese.14/videos/150118820589485/?tn=%2B%3FF

കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന്‌ അറിഞ്ഞു കൊള്ളുവിൻ |Know that the Lord has set apart the godly for himself. (Psalm 4:3)

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. കർത്താവ് പല കാലഘട്ടങ്ങളിലായി പല നീതിമാൻമാരെയും ദൈവ…

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു.

മാർ മത്തായി ശ്ലീഹായുടെ തിരുനാൾ.(21/09) ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും…

നമ്മുടെ കല്യാണത്തിന്റെ നിയന്ത്രണം ഈവൻ മാനേജ്മെന്റിന്റ കൈയ്യിലോ?

ഒക്ടോബർ ഒന്ന് മുതൽ വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്ക സന്ദർശിക്കുന്നവർക്ക് ഗ്രീൻ പാസ്സ് നിർബന്ധമാക്കി.

വാക്സിൻ സ്വീകരിച്ചതോ, കൊറോണ വൈറസ് വന്നുപോയതോ, കൊറോണടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ വത്തിക്കാനിലേ സാൻ പിയത്രോ ബസിലിക്കയിൽ സന്ദർശിക്കാൻ നിർബന്ധമാണ്. യൂറോപ്പിൽ പല ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ ഇപ്പൊൾ ഗ്രീൻ പാസ്സ് നിർബന്ധമാണ്. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ…

ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367

September 21, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1676 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632,…

നിങ്ങൾ വിട്ടുപോയത്