Month: August 2021

ഇറ്റലിയിലെ വെറോണ രൂപതയിൽ ദമ്പതികൾ സ്ഥാപിച്ച സമാധാനത്തിൻ്റെ രാഞ്ജി എന്ന അപ്പസ്തോലിക സമൂഹത്തെ വത്തിക്കാൻ നിർത്തലാക്കി.

വത്തിക്കാനിലെ സമർപ്പിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ്റെ ഡിക്രീ വെറോണ രൂപത ബിഷപ്പ് മോൺ ജുസപ്പെ സെൻതിയാണ് ഇത് അറിയിച്ചത്. 1986 ൽ ആഗസ്റ്റ് മാസം പതിനഞ്ചിന് ദമ്പതികളായ അലക്സാൻഡ്രോ നോട്ട്റും, ഭാര്യ ലുയിജയും പ്രാർത്ഥനയ്ക്കും, സുവിശേഷ പ്രഘോഷണത്തിനും, മിഷണറി പ്രോത്സാഹനത്തിനുമായി സ്ഥാപിച്ച…

ബുധനാഴ്ച 31,445 പേര്‍ക്ക് കോവിഡ്; 20,271 പേര്‍ രോഗമുക്തി നേടി

August 25, 2021 ചികിത്സയിലുള്ളവര്‍ 1,70,292 ആകെ രോഗമുക്തി നേടിയവര്‍ 36,92,628 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865,…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍ .ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ…

എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി

കോട്ടയം : BA Animation and Graphic Designing കോഴ്‌സിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും നേടി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി . തുടർച്ചയായി മികച്ച റാങ്കുകൾ സ്വന്തമാക്കുന്ന പതിവ്…

വൈറലാകാനല്ല, വചനത്തോട് വിശ്വസ്തരാകാനാണ് ഒരു വൈദികൻ അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത്.

വൈറൽ പ്രസംഗം കേട്ടു. തരിച്ചിരുന്നു പോകാതിരിക്കുന്നതെങ്ങനെ? നിരീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ്റെ മൈതാനപ്രസംഗത്തിൽ കേൾക്കാനുതകിയ യുക്തിയാണ് അൾത്താരയിൽ അദ്ദേഹം കാഴ്ചവച്ചത്. (പല യുക്തന്മാരും രഹസ്യമായി വിശ്വാസികളും, ചിലരെങ്കിലും, വയസ്സായി ഒറ്റക്കാകുമ്പോൾ എങ്കിലും യുക്തിവാദത്തിൻ്റെ മുഖംമൂടി മാറ്റി പരസ്യമായിത്തന്നെ വിശ്വാസം ഏറ്റു പറയുന്നവരുമാണ് എന്ന…

“എൻ്റെ കുടുംബ കാര്യം നോക്കാൻ എനിക്കറിയാം. അച്ചൻ കുർബാന ചൊല്ലി പള്ളിയിലെ കാര്യംനോക്കിയാൽ മതി….”

ആദ്യം കയ്ച്ചാലുംപിന്നെ ഇരട്ടി മധുരം വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികൻ തൻ്റെ പൗരോഹിത്യ ജീവിതത്തിൽ മായാതെ കിടക്കുന്ന ഓർമകളിലൊന്ന് പങ്കുവച്ചതോർക്കുന്നു. ഇടവകയിലെ ഒരു വീട്ടിൽ കലഹം. ഇടവകക്കാർ വന്ന് അച്ചനെ വിവരമറിയിച്ചപ്പോൾ അച്ചൻ അവരുടെ വീട്ടിലെത്തി. അച്ചൻ്റെ വാക്കുകൾക്ക് അവർ തെല്ലും…

അഖണ്ഡ ജപമാല|SMYM കാഞ്ഞിരപ്പള്ളിരൂപത|നിയോഗം : കത്തോലിക്കാ യുവജനങ്ങളിൽ ശക്തമായ വിശ്വാസ വളർച്ച ഉണ്ടാവുന്നതിന്|

പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ അഖണ്ഡ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു.ഫൊറോനകൾക്കുള്ള നിർദ്ദേശങ്ങൾ എല്ലാ ഫൊറോനകളും എട്ട് ദിവസവും ജപമാലയിൽ പങ്കെടുക്കേണ്ടതാണ്. രൂപതയിലെ മുഴുവൻ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ആയിരിക്കും ജപമാല മുന്നോട്ട് പോവുക. ഫൊറോനയിൽ എല്ലാ ഇടവകകൾക്കും പ്രാതിനിധ്യം…

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ : അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.

കൂടുതൽ മക്കളെ ജനിപ്പിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന്‌ സാക്ഷികളാണ്‌. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന്‌ മാതൃകകളാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ…

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|19,349 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879,…

നിങ്ങൾ വിട്ടുപോയത്