ചങ്ങനാശ്ശേരി അതിരൂപത കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്? ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള…