Month: July 2021

കൂടുതൽ മക്കളുള്ള കുടുംബത്തിന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ്പുമായി കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ

ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് മാനേജ്‍മെന്റ് പ്രഖ്യാപിച്ചു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക്…

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 13,415 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583,…

ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ചു കുടുംബഭദ്രത സംരക്ഷിക്കാൻ പാലാ രൂപത എടുത്ത കുടുംബ സംരക്ഷണ നയത്തിന് അഭിനന്ദനങ്ങൾ

ഓരോ ദമ്പതിയും അവർക്കു സാധിക്കുന്ന വിധം എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വളർത്താൻ കഴിയുമോ അത്രെയും കുഞ്ഞുങ്ങളെ സ്വീകരിക്കണം എന്നും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉണ്ടാകണമെന്നും ലഭിച്ച കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്തണം എന്നുമാണ് കത്തോലിക്ക സഭയുടെ നിലപാട്. ഈ…

ഇവിടെ ശിശുക്കൾ പിറക്കേണ്ട എന്ന് പറയാൻ ഈ ലോകത്തിലെ ആർക്കെങ്കിലും അധികാരം ഉണ്ടോ ?

വിവാഹം കൂട്ടായ്മയുടെയും ജീവന്റെയും പാവന വേദി ഏതൊരു വ്യക്തിയും സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുമ്പോഴും, ഒരു കൂട്ടായ്മയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും വേണ്ടി സ്വന്തം താല്പര്യങ്ങളും, സ്വപ്നങ്ങളും എന്തിന് ഒരു പരിധി വരെ വ്യക്തി സ്വാതന്ത്ര്യം പോലും ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രം സഫലം ആകുന്ന…

പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ|എന്തിനാണ് ഇത്ര അസ്വസ്ഥത?

എന്തിനാണ് ഇത്ര അസ്വസ്ഥത? പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ ചിലരെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അടിസ്ഥാനപരമായി വിശ്വാസികളുടെ പണമുപയോഗിച്ച് നിർമിച്ചവയാണ്. വിശ്വാസി സമൂഹത്തിൻ്റെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ആദ്യകാലങ്ങളിൽ സഭ ആശുപത്രികളും സ്കൂളുകളും…

സൃഷ്ടിയും പരിണാമവും:പുതിയ തലമുറയുടെ ബൈബിൾ വായന|പ്രഫ. ലീന ജോസ് ടി.

ഒന്നുമില്ലാത്തിടത്ത്, കാലം ഇല്ലാതിരുന്ന നേരത്ത് ദൈവം സൃഷ്ടി ആരംഭിച്ചു. ആ സൃഷ്ടികർമ പരമ്പരയിൽ 1380 കോടി വർഷം മുമ്പ് അണ്ഡകടാഹത്തിന്റെ അണ്ഡം ഉണ്ടാവുന്നു. ശാസ്ത്രജ്ഞരിൽ ചിലർ അതിനെ ‘ദൈവകണം’ എന്നു വിളിക്കുന്നു. അഞ്ഞൂറു കോടി വർഷം മുമ്പ് സൗരയൂഥം. നാനൂറ്ററുപതു കോടി…

പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളികളിൽ വായിക്കാനായി പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലർ.

പാലാ രൂപതയുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മനുഷ്യസ്നേഹികളും ക്രൈസ്തസമൂഹവും കാണുന്നത്.

ലോകരാജ്യങ്ങൾക്കൊപ്പം പാലാ രൂപത ചിന്തിക്കുന്നു …കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1,500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നതും…

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിചാരണതുടരണം: ജസ്റ്റിസ് (റിട്ട) കുര്യന്‍ ജോസഫ്

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ പേരിലുള്ള കേസിന്‍റെ വിചാരണ തുടര്‍ന്നാല്‍ മാത്രമേ അദ്ദേഹം കുറ്റവാളി ആയിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടുകയുള്ളൂവെന്ന് ജസ്റ്റിസ് (റിട്ടയേര്‍ഡ്) കുര്യന്‍ ജോസഫ്. കെ.സി.ബി.സി വിജിലന്‍സ് ആന്‍ഡ് ഹാര്‍മണി കമ്മീഷന്‍റെയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിന്‍റെയും സഹകരണത്തോടെ…

നിങ്ങൾ വിട്ടുപോയത്