Month: May 2021

എംബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയില്‍നിന്നുള്ള സിപിഎം അംഗം എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. രാജേഷിന് 96ഉം പ്രതിപക്ഷ സ്ഥാനാര്‍ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് എംബി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട്…

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന|11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി…

നിങ്ങൾക്കറിയുമോ എത്ര രാത്രികളിൽ ഞാൻ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്ന്? | ജീവിത പങ്കാളിയുടെ സങ്കടങ്ങൾ

വിദേശത്തു നിന്നും അവധിക്കെത്തിയ ഭർത്താവ് ധ്യാനത്തിനു പോയി.സ്പിരിച്വൽ ഷെയറിങ്ങിന് സഹായിച്ച സിസ്റ്റർ അയാളോട് ചോദിച്ചു: “എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?” “പതിനെട്ട്” “ഭാര്യയുമായ് എന്തെങ്കിലും പ്രശ്നമുണ്ടോ?” “എൻ്റെ അറിവിൽ ഒന്നുമില്ല” “അല്ല,ഭാര്യയുടെ കരയുന്ന മുഖമാണ് ഈശോ കാണിച്ചു തരുന്നത്.” “അങ്ങനെ വരാൻ…

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി ഫാ. സുജന്‍ അമൃതത്തെ മാര്‍പാപ്പ നിയമിച്ചു

കൊച്ചി: ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദിന്റെയും മകനാണ് 51കാരനായ ഫാ. സുജന്‍. റോമിലെ…

Mar_George_Cardinal_Alencherry 2

യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം(മിസിയോ) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ…

വൈവിധ്യങ്ങളുടെ സമന്വയമാണ് ബന്ധങ്ങളെ ആകർഷകമാക്കുന്നത് . സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്.

വൈവിധ്യങ്ങളുടെ സമന്വയമാണ് ബന്ധങ്ങളെ ആകർഷകമാക്കുന്നത് . സ്നേഹം അനുഭവിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ബന്ധങ്ങളിലൂടെയാണ്. ഈ ബന്ധങ്ങളെ പോഷിപ്പിക്കുകയാണ് റീലൈറ്റ് യൂട്യൂബ് ചാനൽ. ബന്ധങ്ങളെ ഊഷ്മളമാക്കാം Relight 4 – വെളുത്ത കപ്പയും ചുവന്ന ഇറച്ചിയും | Dr. Augustine Kallely

“കോവിഡ് കാലത്തെ ഓൺലൈൻ ലോകവും കുടുംബ ബന്ധങ്ങളും”. | ഓൺലൈൻ പരിശീലന പരിപാടി

സ്നേഹമുള്ളവരെ, കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും മക്കൾ-മാതാപിതാക്കൾ ബന്ധത്തിലെ ഊഷ്മളത വർദ്ധിപ്പിക്കാനും മാനസീക-വൈകാരിക പ്രശ്നങ്ങളെ അതിജീവിക്കാനും ക്രിയാത്‌മക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് “കോവിഡ് കാലത്തെ ഓൺലൈൻ ലോകവും കുടുംബ ബന്ധങ്ങളും”. മൂന്ന് സായാഹ്നങ്ങളിലായി ഇത് നടത്തുന്നു…കുട്ടികളും അവരുടെ…

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്: 196 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ്…

നിങ്ങൾ വിട്ടുപോയത്